ദില്ലി: കഗിസോ റബാദയ്ക്കെതിരെ ഹെലികോപ്റ്റര്‍ ഷോട്ടുമായി ഹാര്‍ദിക് പാണ്ഡ്യ. ഡല്‍ഹി കാപിറ്റല്‍സിനായി അവസാന ഓവര്‍ എറിയാനെത്തിയ റബാദയുടെ രണ്ടാം പന്ത് തന്നെ പാണ്ഡ്യ അതിര്‍ത്തി കടത്തി. അതും 149.9 കിലോ മീറ്റര്‍ വേഗത്തിലെത്തിയ ഒരു പന്ത്. പാണ്ഡ്യ കൈക്കുഴ ഒഴുക്ക് കണ്ട് ഡഗ് ഔട്ടിലിരുന്ന കീറണ്‍ പൊള്ളാര്‍ഡ് പോയും അമ്പരുന്നു പോയി. സിക്സ് വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..