ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ അതിശയിപ്പിക്കുന്ന സിക്‌സുമായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം എബി ഡിവില്ലിയേഴ്‌സ്. ഒറ്റക്കൈ കൊണ്ട് നേടിയ സ്‌കിസ് സ്‌റ്റേഡിയത്തിന്റെ മേല്‍ക്കൂരയിലാണ് പതിച്ചത്.

ബംഗളൂരു: ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ അതിശയിപ്പിക്കുന്ന സിക്‌സുമായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം എബി ഡിവില്ലിയേഴ്‌സ്. ഒറ്റക്കൈ കൊണ്ട് നേടിയ സ്‌കിസ് സ്‌റ്റേഡിയത്തിന്റെ മേല്‍ക്കൂരയിലാണ് പതിച്ചത്. അതും ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഇടം നേടിയ മുഹമ്മദ് ഷമിക്കെതിരെ. 

19ാം ഓവറിന്റെ അഞ്ചാം പന്തിലാണ് അത്ഭുത സിക്‌സ് പിറന്നത്. ഷമിയുടെ അപകടകരമായ ഒരു ഫുള്‍ടോസ് ഡെലിവറി ലോങ് ലെഗിലൂടെ ഡില്ലിയേഴ്‌സ് സിക്‌സര്‍ പായിക്കുകയായിരുന്നു. 95 മീറ്റര്‍ അപ്പുറമാണ് പന്ത് പതിച്ചത്. സിക്‌സിന്റെ വീഡിയോ കാണാം...

Scroll to load tweet…
Scroll to load tweet…