Asianet News MalayalamAsianet News Malayalam

ബാംഗ്ലൂരിനെതിരെ ഹൈദരാബാദിന് ടോസ്; പ്ലേയിംഗ് ഇലവന്‍ അറിയാം

ബാംഗ്ലൂര്‍ ടീമില്‍ മലയാളി താരം ദേവദത്ത് പടിക്കല്‍ ഇടം നേടി. ആരോണ്‍ ഫിഞ്ചിനൊപ്പം ഓപ്പണറായാണ് ദേവദത്ത് പടിക്കല്‍ ടീമിലിടം നേടിയത്. 

IPL 2020 RCB vs SRH Live Updates, SRH won the toss
Author
Dubai - United Arab Emirates, First Published Sep 21, 2020, 7:15 PM IST

ദുബായ്: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ടോസ് നേടിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ബാംഗ്ലൂര്‍ ടീമില്‍ മലയാളി താരം ദേവദത്ത് പടിക്കല്‍ ഇടം നേടി. ആരോണ്‍ ഫിഞ്ചിനൊപ്പം ഓപ്പണറായാണ് ദേവദത്ത് പടിക്കല്‍ ടീമിലിടം നേടിയത്.  ഡെയ്‍ സ്റ്റെയിനും ബാംഗ്ലൂര്‍ നിരയിലുണ്ട്. ഹൈദരാബാദ് നിരയില്‍ ഇന്ത്യന്‍ അണ്ടര്‍ 19 ടീം നയകനായിരുന്ന പ്രിയം ഗാര്‍ഗ് ഇടംനേടി.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, പ്ലേയിംഗ് ഇലവന്‍

Aaron Finch, Devdutt Padikkal, Virat Kohli(c), AB de Villiers, Josh Philippe(w), Shivam Dube, Washington Sundar, Umesh Yadav, Navdeep Saini, Dale Steyn, Yuzvendra Chahal

പ്ലേയിംഗ് ഇലവന്‍, സണ്‍റൈസേഴ്സ് ഹൈദരാബാദ്

David Warner (capt), Jonny Bairstow (wk),Manish Pandey, Vijay Shankar, Priyam Garg, Abhishek Sharma,Mitchell Marsh, Rashid Khan, Bhuvneshwar Kumar, T Natarajan, Sandeep Sharma.\

Follow Us:
Download App:
  • android
  • ios