തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 476 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.

എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം [70 Lakhs]

AS 468435

സമാശ്വാസ സമ്മാനം (8000)

AN 468435  AO 468435  AP 468435  AR 468435  AT 468435  AU 468435  AV 468435  AW 468435  AX 468435  AY 468435  AZ 468435

രണ്ടാം സമ്മാനം  [5 Lakhs]

AV 728588

മൂന്നാം സമ്മാനം [1 Lakh]

AN 163211  AO 735084  AP 756731  AR 468839  AS 276855  AT 594152  AU 322981  AV 788512  AW 814532  AX 349241  AY 861059 AZ 742970

നാലാം സമ്മാനം (5,000/-)

0070  0444  0849  1209  1597  1706  2383  4054  4929  5023  6016  6222  6546  6727  7555  8384  8943  9738

അഞ്ചാം സമ്മാനം (.2,000/-)

3138  3488  4075  7403  7646  8325  9605

ആറാം സമ്മാനം (.1,000/-)

0135  0144  0903  1393  1931  3171  3469  3684  4340  4620  4749  5261  5270  5552  5590  5602  6284  6604  6606  7101  7881  7914  8113  8593  9926  9987

ഏഴാം സമ്മാനം (500/-)

0041  0200  0322  0395  0423  0682  0865  1085  1198  1348  1518  2202  2219  2434  2703  2988  3237  3300  3625  3736  3781  3819  3829  3876  4389  4544  4631  4653  4773  4806  4937  5045  5177  5193  5237  5451  5968  5975  6156  6484  6578  6663  6848  6882  7006  7378  7430  7534  7601  7932  7953  7955  7969  8638  8670  8810  8867  8907  9159  9311  9409  9630  9709  9771

എട്ടാം സമ്മാനം (100/-)

0066  0067  0113  0129  0188  0190  0230  0260  0416  0421  0561  0570  0674  0727  1032  1033  1071  1202  1383  1391  1399  1478  1523  1528  1599  1640  1762  1855  2042  2053  2226  2247  2259  2287  2312  2533  2623  2643  3108  3125  3261  3448  3490  3533  3570  3677  3777  3812  4045  4132  4240  4288  4366  4380  4500  4816  4833  5057  5080  5122  5214  5220  5258  5455  5491  5521  5548  5676  5688  5818  5938  6047  6165  6263  6280  6282  6295  6332  6404  6633  6682  6932  7123  7401  7469  7541  7830  7863  7871  8000  8018  8042  8103  8370  8423  8506  8544  8660  8690  8701  8947  9010  9022  9088  9179  9398  9457  9462  9526  9589  9632  9655  9665  9678  9813  9820  9826  9847  9925  9949