Asianet News MalayalamAsianet News Malayalam

അക്ഷയ എകെ- 482 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 

kerala lottery akshaya ak 482-27-1-2021-result today
Author
Thiruvananthapuram, First Published Jan 27, 2021, 3:19 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 482 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.

എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം [70 Lakhs]

AZ 805153

സമാശ്വാസ സമ്മാനം(8000) 

AN 805153  AO 805153 AP 805153  AR 805153 AS 805153  AT 805153 AU 805153  AV 805153 AW 805153  AX 805153  AY 805153

രണ്ടാം സമ്മാനം [5 Lakhs]

AS 498053

മൂന്നാം സമ്മാനം [1 Lakh]

AN 445705  AO 493721  AP 464603  AR 215487  AS 453882  AT 608199  AU 640141 AV 609998  AW 209042  AX 633619  AY 348977  AZ 483729

നാലാം സമ്മാനം (5,000/-)

0416  1523  1542  1840  1977  2454  2889  2957  4134  6455  6787  7113  8381  8929  8943  9256  9515  9966

അഞ്ചാം സമ്മാനം(2,000/-) 

4670  5079  6244  6391  6584  6694  9773

ആറാം സമ്മാനം (1,000/-)

0325  1286  1396  1414  1518  1684  1701  2033  2546  3301  3512  3522  4247  4320  5486  5617  5941  6715  6896  6900  7223  7404  7474  8417  9196  9379

ഏഴാം സമ്മാനം (500/-)

0010  0171  0202  0221  0244  0353  0412  0510  0609  0780  1528  1550  1767  1799  2376  2507  2616  2813  2904  2966  3150  3157  3186  3836  4001  4349  4564  4858  4870  5071  5084  5609  5666  5748  5891  5964  5977  6320  6610  6683  6850  6905  6933  7246  7388  7637  7821  8040  8047  8075  8223  8439  8578  8909  9225  9342  9488  9493  9503  9609  9662  9718  9719  9906

എട്ടാം സമ്മാനം(100)

0060  0506  0529  0561  0642  0759  0810  0849  0885  0898  0910  0967  1031  1261  1323  1367  1370  1553  1667  1902  1905  1992  2048  2172  2245  2289  2368  2475  2487  2667  2698  2837  2845  2865  2886  3236  3364  3365  3385  3617  4115  4287  4419  4445  4493  4561  4624  4685  4717  4720  4983  4989  5078  5204  5235  5237  5261  5326  5350  5431  5551  5662  5698  5710  5799  5831  5925  6082  6338  6400  6471  6535  6697  6703  6708  6720  6765  7054  7103  7131  7305  7448  7471  7586  7665  7707  7717  7722  7754  7775  7815  7877  7911  7952  7964  7976  7978  8084  8192  8235  8254  8310  8411  8427  8661  8708  9030  9042  9214  9332  9369  9382  9399  9529  9596  9636  9841  9892  9894  9925

Follow Us:
Download App:
  • android
  • ios