തിരുവനന്തപുരം: അഞ്ചുപേർക്ക് ഒരു കോടി രൂപ വീതം സമ്മാനം നൽകുന്ന കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പുതിയ ലോട്ടറി ഭാഗ്യമിത്ര ബി.എം-2ന്റെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.

ഒന്നിലധികം പേർക്ക് ഒന്നാം സമ്മാനം നൽകുന്ന സംസ്ഥാനത്തെ ഏക ലോട്ടറി കൂടിയാണ് ഭാഗ്യമിത്ര. 28ശതമാനം ജിഎസ്ടി അടക്കം 100 രൂപയാണ് ടിക്കറ്റ് വില. 48 ലക്ഷം ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് അച്ചടിച്ചിരുന്നത്. ഒന്നാം സമ്മാനം അഞ്ചു കോടിയാണ് (അഞ്ചുപേർക്ക് ഒരു കോടി രൂപ വീതം). രണ്ടാം സമ്മാനം 10 ലക്ഷം, മൂന്നാം സമ്മാനം രണ്ട് ലക്ഷം രൂപ വീതം എട്ടുപേർക്ക്. കൂടാതെ 5000, 2000, 1000, 500, 300 തുടങ്ങി നിരവധി സമ്മാനങ്ങളുമുണ്ട്. എല്ലാ മാസവും ആദ്യ ഞായറാഴ്ച ഭാഗ്യമിത്ര ലോട്ടറികളുടെ നറുക്കെടുപ്പ് നടക്കും.

ഭാഗ്യമിത്രയുടെ വരവോടെ കൊവിഡ് സൃഷ്ടിച്ച വരുമാന നഷ്ടത്തിൽനിന്ന് കരകയറാനാവുമെന്ന പ്രതീക്ഷയിലാണ് ഭാഗ്യക്കുറി വകുപ്പ്. കൊവിഡിന്റെ പശ്ചാത്തലത്തിൽ പ്രതിദിന ലോട്ടറികളുടെ എണ്ണം ആഴ്ചയിൽ മൂന്നായി കുറച്ചിരുന്നു.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിവരങ്ങള്‍

ഒന്നാം സമ്മാനം (5 crore)

BO 148871    BK 297436   BR 326125    BJ 382963    BM 429076

സമാശ്വാസ സമ്മാനം (25000/- )

BJ  148871  BK  148871  BL  148871  BM  148871  BN  148871  BP  148871  BR  148871

BJ 297436  BL 297436  BM 297436  BN 297436  BO 297436  BP 297436  BR 297436

BJ 326125  BK 326125  BL 326125  BM 326125  BN 326125  BO 326125  BP 326125

BK 382963  BL 382963  BM 382963  BN 382963  BO 382963  BP 382963  BR 382963

BJ 429076  BK 429076   BL 429076  BN 429076  BO 429076  BP 429076  BR 429076

രണ്ടാം സമ്മാനം  [10 Lakhs]

BK 178516

മൂന്നാം സമ്മാനം [2 Lakh]

BJ 327529  BK 225821  BL 475278  BM 382372  BN 209301  BO 454312  BP 214565  BR 251716

നാലാം സമ്മാനം (5,000/-)

0396  0585  1277  1508  2178  2674  3051  3576  4616  4793  4990  5015  5620  6063  6268  6712  6934  7993  8220  8587  8933  9293  9335  9895

അഞ്ചാം സമ്മാനം(2,000/-) 

1310  1675  1807  2465  3930  4015  4536  4689  5415  5758  6612  7015  8819  8968  9438  9447

ആറാം സമ്മാനം (1,000/-)

0186  1264  1947  2092  2325  2467  3119  3420  3470  4171  4211  4382  4470  4584  4744  4810  5311  5796  6031  6613  6872  7041  7190  8209  8458  8493  8876  8982  9259  9386

ഏഴാം സമ്മാനം (500/-)

0092  0163  0179  0251  0761  0800  0847  1014  1055  1275  1329  1499  1600  2073  2217  2273  2276  2319  2408  2412  2485  2499  2620  2789  3335  3588  3631  3821  3892  4091  4105  4286  4387  4501  4596  4856  5084  5182  5291  5343  5537  5724  5738  5913  6440  6611  6642  6683  6831  7135  7173  7191  7215  7339  7416  7555  7884  8069  8123  8344  8503  8634  8729  8899  9048  9071  9416  9456  9631  9660  9733  9747

എട്ടാം സമ്മാനം (300/-)

0070  0145  0202  0365  0387  0393  0447  0526  0534  0580  0619  0962  0963  0972  0995  1169  1187  1219  1290  1296  1351  1479  1514  1594  1625  1693  1728  1850  1851  1879  2119  2232  2243  2329  2344  2609  2636  2643  2660  2764  2812  2935  3133  3341  3483  3740  3787  4013  4158  4256  4287  4325  4333  4339  4391  4503  4530  4569  4622  4690  4759  4769  4808  4874  4879  4885  4933  4988  4992  5026  5161  5196  5223  5243  5245  5327  5339  5410  5412  5496  5597  5633  5654  5730  5733  5773  5785  5799  5832  5905  5966  6009  6124  6227  6235  6249  6334  6348  6413  6571  6631  6698  6780  6815  6942  6977  7045  7092  7171  7183  7241  7287  7450  7456  7507  7530  7676  7752  7827  7887  7916  7996  8106  8194  8349  8490  8700  8713  8839  8979  9019  9054  9240  9417  9423  9467  9577  9697  9728  9848  9860  9937  9964  9981