തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആര്‍-479 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. 
ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം[80 Lakhs]

KN 157751

സമാശ്വാസ സമ്മാനം (8000)

KO 157751  KP 157751  KR 157751  KS 157751  KT 157751  KU 157751 KV 157751  KW 157751  KX 157751  KY 157751  KZ 157751

രണ്ടാം സമ്മാനം [5 Lakhs]

KZ 444085

മൂന്നാം സമ്മാനം [1 Lakh]

KN 783041  KO 672063  KP 103872  KR 838861  KS 272975  KT 509736  KU 609909  KV 115450  KW 337012  KX 519360  KY 610085 KZ 373192

നാലാം സമ്മാനം (5,000/-)

0369  1353  1533  1624  2109  3749  3937  5203  5661  6901  8177  8484  8760  8785  8874  8927  8960  9118

അഞ്ചാം സമ്മാനം (2,000/-)

0027  0689  0903  1281  1669  2049  3621  5181  7134  8699

ആറാം സമ്മാനം (1,000/-)

0441  1334  1995  2296  2448  2643  2772  3171  3239  4934  5947  6561  8781  8988

ഏഴാം സമ്മാനം (500/-)

0291  0310  0359  0408  0422  0436  0446  0596  0773  0894  0978  1104  1149  1184  1223  1292  1377  1475  1724  1833  2157  2263  2433  2697  3097  3700  4192  4227  4325  4467  4481  4499  4643  4818  4973  5005  5053  5182  5386  5634  5635  6229  6294  6411  6434  6556  6625  6772  6927  7052  7217  7261  7571  7729  7744  7899  8063  8155  8231  8313  8517  8594  8716  8846  8941  8962  8983  9352  9456  9460  9909  9989

എട്ടാം സമ്മാനം (.100/-)

0044  0086  0118  0144  0230  0347  0621  0848  0900  0919  1071  1399  1403  1520  1594  1656  1712  1843  1928  1959  2009  2055  2118  2332  2410  2563  2577  2627  2715  2942  2945  2963  2988  3029  3040  3289  3327  3371  3471  3521  3624  3785  3907  3915  4121  4159  4229  4269  4285  4288  4302  4502  4514  4551  4594  4726  4825  4893  4949  5417  5486  5556  5610  5701  5733  5809  5890  6068  6176  6221  6239  6258  6270  6312  6477  6526  6567  6576  6594  6617  6809  6889  6940  6943  7123  7131  7273  7299  7466  7469  7508  7519  7529  7714  7742  7765  7800  7806  7870  7876  8021  8052  8210  8262  8304  8791  8799  8863  8912  9026  9208  9435  9443  9475  9542  9620  9771  9883  9956  9995