തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആര്‍-480 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം[80 Lakhs]

KF 595246

സമാശ്വാസ സമ്മാനം (8,000/-)

KA 595246  KB 595246 KC 595246  KD 595246  KE 595246  KG 595246  KH 595246  KJ 595246  KK 595246  KL 595246  KM 595246

രണ്ടാം സമ്മാനം [5 Lakhs]

KA 430409

മൂന്നാം സമ്മാനം [1 Lakh]

KA 724523  KB 122519  KC 455868  KD 185241  KE 123266  KF 449456  KG 455833  KH 175417  KJ 125941  KK 115620  KL 682657  KM 787786

നാലാം സമ്മാനം (5,000/-)

0207  0886  0899  1575  3205  3571  3932  4381  4965  4975  5121  5224  5399  5710  5902  8369  9714  9982

അഞ്ചാം സമ്മാനം (2,000/-)

1157  1753  2153  4625  5919  6670  7931  8111  8897  9626

ആറാം സമ്മാനം (.1,000/-)

0463  2397  4724  4797  5267  5689  6143  7427  7884  8549  8709  9840  9915  9954

ഏഴാം സമ്മാനം( 500/-)

0018  0019  0042  0109  0215  0383  0719  0782  0821  0950  1089  1193  1267  1276  1390  1436  1823  2044  2234  2311  2371  2432  2492  2624  2792  2929  3017  3120  3141  3238  3372  3432  3514  3833  4091  4097  4236  4588  4982  5447  5733  5799  6149  6213  6519  6650  7010  7368  7369  7394  7495  7736  7749  7823  8035  8059  8434  8483  8547  8556  8849  8861  8998  9139  9355  9476  9492  9749  9759  9821  9873  9950

എട്ടാം സമ്മാനം(100)

0118  0264  0387  0397  0428  0430  0645  0714  0758  0775  0820  0938  0953  1083  1146  1195  1233  1408  1483  1498  1505  1556  1809  1814  1849  1906  1925  1933  2071  2195  2254  2743  2748  2768  2772  2879  2903  3240  3244  3367  3436  3462  3497  3545  3806  3834  3839  3903  3916  3948  4049  4301  4332  4396  4468  4514  4607  4662  4733  4789  4922  5051  5076  5154  5179  5199  5319  5345  5377  5427  5433  5583  5634  5706  6272  6413  6419  6666  6770  6782  6820  6892  6921  6989  7149  7256  7273  7278  7304  7488  7499  7519  7630  7672  7752  7767  7777  7885  7902  7928  7933  7976  8179  8225  8409  8417  8542  8754  8801  8825  8918  9067  9439  9534  9557  9584  9682  9831  9863  9959