തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആര്‍-481 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം[80 Lakhs]

KY 352208

സമാശ്വാസ സമ്മാനം (.8,000/-)

KN 352208  KO 352208  KP 352208  KR 352208  KS 352208  KT 352208  KU 352208  KV 352208 KW 352208  KX 352208  KZ 352208

രണ്ടാം സമ്മാനം [5 Lakhs]

KR 613593

മൂന്നാം സമ്മാനം [1 Lakh]

KN 333045  KO 288051  KP 603685  KR 482287  KS 173516  KT 103129  KU 175038  KV 579515  KW 510310  KX 445706  KY 562417  KZ 667541

നാലാം സമ്മാനം (5,000/-)

0796  1138  1152  1550  1810  2560  3190  4719  4895  4930  5267  5675  6378  6400  6605  8214  8696  9691

അഞ്ചാം സമ്മാനം (2,000/-)

0121  1167  1402  2093  6577  7598  7998  8090  9357  9922

ആറാം സമ്മാനം (1,000/-)

1207  1458  1936  2782  3195  5017  6181  6720  7424  7596  8528  8683  9441  9945

ഏഴാം സമ്മാനം (500/-)

0003  0221  0346  0602  0676  0679  0791  1065  1342  1735  1782  1811  1949  2169  2926  2974  3048  3075  3402  3535  3583  3594  3635  3676  3915  3982  4025  4038  4162  4206  4251  4321  4341  4427  4463  4541  4702  4836  4948  4969  5018  5247  5248  5402  5487  5991  6130  6219  6297  6343  6470  6546  6567  6600  6905  6928  7014  7436  7439  7480  8085  8233  8310  8338  8521  8857  8901  8942  9008  9664  9729  9929

എട്ടാം സമ്മാനം (100/-)

0026  0137  0153  0332  0348  0360  0436  0569  0571  0630  1043  1298  1302  1329  1425  1445  1570  1595  1700  1757  1832  1860  1930  1971  2269  2285  2462  2583  2647  2724  2761  2937  2958  2997  3059  3088  3194  3293  3310  3342  3369  3449  3545  3585  3726  3765  3811  3853  4095  4376  4438  4575  4586  4847  4967  4993  5158  5160  5184  5206  5213  5215  5311  5335  5433  5505  5576  5607  5623  5720  5738  5749  5821  5951  5974  6011  6015  6046  6111  6116  6178  6184  6285  6338  6462  6676  6750  6765  7069  7071  7234  7255  7379  7408  7447  7484  7733  7801  7811  7845  7906  7951  7975  8052  8276  8301  8415  8464  8568  8570  8780  8875  8976  9381  9437  9579  9711  9961  9967  9980