Asianet News MalayalamAsianet News Malayalam

കാരുണ്യ കെ ആര്‍-482 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

kerala lottery karunya-kr-482-16-1-2021-result today
Author
Thiruvananthapuram, First Published Jan 16, 2021, 3:16 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആര്‍-482 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം[80 Lakhs]

KL 252407

സമാശ്വാസ സമ്മാനം(8000)

KA 252407  KB 252407  KC 252407  KD 252407 KE 252407  KF 252407  KG 252407  KH 252407  KJ 252407  KK 252407  KM 252407

രണ്ടാം സമ്മാനം [5 Lakhs]

KA 353753

മൂന്നാം സമ്മാനം [1 Lakh]

KA 449496  KB 158495  KC 350094  KD 427715  KE 239918  KF 300669  KG 629246  KH 526571  KJ 229442  KK 488551  KL 755848  KM 560616

നാലാം സമ്മാനം(5,000/-) 

0058  0201  0410  0573  1239  2669  3050  5493  5648  6859  7401  7767  7864  8013  8180  8705  9810  9896

അഞ്ചാം സമ്മാനം (2,000/-)

3249  3412  3615  3625  3704  4674  4687  6104  7752  9887

ആറാം സമ്മാനം (.1,000/-)

1350  1533  2348  2975  3540  5324  6537  6818  7031  7080  7577  7792  8293  9098

ഏഴാം സമ്മാനം (500)

3652  5891  6263  5807  9323  8695  2309  9679  5147  6681  5838  1379  8515  4649  4309  6766  5237  9886  7540  0563  7607  5889  6728  9256  0518  5043  8863  8666  2970  2163  7755  8116  8247  5230  7010  3210  7463  6558  3445  1320  8603  9569  3925  4174  6504  0094  0406  9897  7019  2994  8236  6872  1302  0206  6072  1308  5024  0265  3999  5285  5339  5153  0961  0787  1948  0917  5784  1459  8668  2770

എട്ടാം സമ്മാനം (100/-)

0101  0164  0177  0353  0373  0454  0495  0602  0718  0825  0875  0879  0882  0941  1024  1143  1265  1373  1463  1471  1492  1515  1630  1859  2043  2058  2073  2331  2357  2363  2444  2462  2494  2500  2524  2620  3165  3188  3247  3281  3327  3339  3351  3519  3617  3655  3858  3945  4013  4098  4128  4137  4156  4170  4192  4243  4376  4382  4432  4461  4509  4585  4673  4759  4812  4857  4965  5053  5255  5272  5300  5577  5716  5717  5787  5951  6010  6133  6140  6284  6400  6478  6688  6736  6783  6841  7012  7052  7119  7210  7254  7418  7560  7571  7606  8027  8061  8129  8145  8219  8328  8394  8420  8424  8643  8760  8828  8855  8921  9026  9054  9056  9112  9197  9219  9495  9770  9825  9874  9904

Follow Us:
Download App:
  • android
  • ios