Asianet News MalayalamAsianet News Malayalam

കാരുണ്യ പ്ലസ് കെഎൻ -355 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. 

kerala lottery karunya plus kn-355-11-2-2021 result today
Author
Thiruvananthapuram, First Published Feb 11, 2021, 3:52 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് കെഎൻ -355 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം[80 Lakhs]

PX 719721

സമാശ്വാസ സമ്മാനം(8000)

PN 719721  PO 719721 PP 719721  PR 719721 PS 719721  PT 719721 PU 719721  PV 719721 PW 719721  PX 719721  PZ 719721

രണ്ടാം സമ്മാനം  [10 Lakhs]

PX 379880

മൂന്നാം സമ്മാനം  [1 Lakh]

PN 619744 PO 145664 PP 732312 PR 769270 PS 203136 PT 758510 PU 495446 PV 676427 PW 261575 PX 736903 PY 833686 PZ 381840

നാലാം സമ്മാനം (5,000/-)

0540  0963  1530  1620  1891  3215  3628  4318  4697  4953  5198  6586  8239  8712  9144  9158  9444  9869

അഞ്ചാം സമ്മാനം (1,000/-)

0192  0266  0784  1092  1528  1706  2177  2360  2696  2754  2834  3151  3507  3679  4015  4395  4527  4686  4744  5502  5615  5995  6049  6403  7806  8009  8071  9105  9155  9601  9627  9771

ആറാം സമ്മാനം (500/-)

0072  0235  0395  0476  0520  0618  0641  1006  1063  1275  1537  1584  1800  1813  1883  2174  2244  2361  2467  2795  2836  2995  3023  3075  3149  3246  3518  3673  3927  3933  3972  4169  4180  4456  4562  4789  4792  5040  5056  5116  5264  5534  5598  5776  5821  5862  5905  5997  6175  6338  6344  6522  6761  6938  7248  7307  7315  7478  7554  7692  7731  7838  7854  7866  8074  8175  8379  8450  8603  8653  8677  8681  8962  9070  9170  9238

ഏഴാം സമ്മാനം (100/-)

0051  0121  0165  0206  0228  0241  0267  0314  0393  0424  0498  0521  0523  0645  0727  0817  1113  1219  1263  1473  1484  1516  1546  1630  1832  1966  1984  2227  2265  2374  2577  2591  2802  2961  2997  3077  3172  3251  3283  3335  3525  3577  3599  3635  3759  3800  3813  3820  3844  3908  4067  4191  4202  4203  4220  4252  4352  4434  4492  4519  4578  4881  4906  5045  5101  5163  5166  5173  5205  5259  5272  5415  5580  5703  5724  5869  6093  6228  6263  6294  6323  6335  6398  6414  6439  6488  6515  6520  6536  6544  6943  7011  7014  7164  7662  8121  8263  8316  8327  8388  8407  8436  8505  8593  8662  8876  8880  8910  8930  9173  9181  9309  9420  9433  9523  9702  9786  9846  9954  9986

Follow Us:
Download App:
  • android
  • ios