Asianet News MalayalamAsianet News Malayalam

കാരുണ്യ പ്ലസ് കെഎൻ -356 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. 

kerala lottery karunya plus kn-356-18-2-2021 result today
Author
Thiruvananthapuram, First Published Feb 18, 2021, 3:21 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് കെഎൻ -356 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം[80 Lakhs]

PA 276616

സമാശ്വാസ സമ്മാനം(8000)

PB 276616  PC 276616 PD 276616  PE 276616 PF 276616  PG 276616 PH 276616  PJ 276616 PK 276616  PL 276616  PM 276616

രണ്ടാം സമ്മാനം [10 Lakhs]

PB 517079

മൂന്നാം സമ്മാനം [1 Lakh]

PA 177904  PB 799777  PC 814350  PD 649967  PE 539479  PF 618168  PG 211998  PH 216367 PJ 540527  PK 256702  PL 803560  PM 669739

നാലാം സമ്മാനം (5,000/-)

0361  0415  0605  2189  2620  3628  5471  5602  5663  7333  7392  7577  8277  8846  9103  9726  9856  9919

അഞ്ചാം സമ്മാനം (1,000/-)

0242  0311  1371  1599  1936  2197  2284  2571  2696  2767  3127  3331  3823  3997  4053  4290  4393  4412  4721  5099  5653  5727  5970  6293  6408  6527  6996  7334  9153  9411  9679  9858

ആറാം സമ്മാനം (.500/-)

0018  0123  0623  0868  1792  1928  1998  2079  2120  2155  2299  2371  2486  2729  2914  2933  2964  3090  3160  3179  3206  3341  3374  3540  3632  3703  3794  3835  3843  3847  3848  3851  4379  4641  4702  4786  5260  5489  5561  5831  6153  6191  6195  6501  6536  6537  6606  6678  6882  6920  7043  7052  7060  7303  7412  7488  7507  7764  7777  7827  7968  8018  8264  8468  8504  8721  9062  9323  9382  9427  9456  9492  9605  9820  9849  9938

ഏഴാം സമ്മാനം (100/-)

5470  2346  3245  1869  3372  1646  0392  3589  5827  8288  1903  8796  1978  2171  6360  4324  1242  1503  3958  9826  3641  6098  0317  5491  5119  4011  4995  9013  7642  4962  4626  7178  7269  4473  4979  2602  0034  6837  4093  6763  7816  7515  8494  1089  9827  7432  8578  2273  0771  8422  4135  0264  6109  5734  8863  8510  7184  0895  6394  9175  3908  2752  2642  2989  9592  0804  1962  0314  0424  4383  8673  8789  5558  8335  6775  7976  2942  8522  8668  3621  3462  5014  6924  6444  2213  0900  1162  7665  7297  9460  3126  6650  5633  9085  9953  3212  8478  3386  5993  3651  7983  3186  4823  5204  9790  2587  6830  6883  6743  5183  9946  0486  9245  5747  1880  6680  5137  4868  5234  9256

Follow Us:
Download App:
  • android
  • ios