തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആര്‍-440 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ  http://www.keralalotteries.com/ ല്‍ ഫലം ലഭ്യമാകും. 

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍  

ഒന്നാം സമ്മാനം[80 Lakhs]

KJ 349819

സമാശ്വാസ സമ്മാനം(8,000/-)

KA 349819  KB 349819  KC 349819  KD 349819  KE 349819  KF 349819  KG 349819  KH 349819  KK 349819  KL 349819  KM 349819

രണ്ടാം സമ്മാനം [5 Lakhs]

KD 230617

മൂന്നാം സമ്മാനം[1 Lakh]

KA 535167  KB 627054  KC 252294   KD 633613  KE 309168 KF 444106  KG 568450  KH 850928  KJ 288377  KK 447619  KL 687506  KM 06089

നാലാം സമ്മാനം(5,000/-)

0210  1715  2293  2332  3376  3701  4289  4922  5516  5984  6204  6579  7451  7913  7954  8301  8581  9749

അഞ്ചാം സമ്മാനം(2,000/-)

0889  1009  1800  3904  4343  4463  5930  6950  8310  9601

ആറാം സമ്മാനം(1,000/-)

4079  6094  6227  6813  6938  7312  7940  8397  8515  8924  8944  9059  9229  9952

ഏഴാം സമ്മാനം (500/-)

0029  0098  0656  0857  0917  1085  1129  1194  1256  1278  1392  1480  1532  1634  1793  1949  2260  2338  2566  2582  2709  2818  2956  3021  3127  3217  3330  3569  3588  3990  4003  4475  4484  4644  4746  5009  5192  5261  5274  5512  5549  5830  5955  6092  6481  6677  6848  6930  7105  7117  7209  7220  7536  7549  7557  7776  7831  8165  8324  8370  8387  8468  8517  8544  8845  8938  9119  9234  9300  9326  9383  9590

എട്ടാം സമ്മാനം(100/-)

0046  0212  0232  0325  0335  0358  0416  0419  0456  0592  0701  0794  0899  1011  1122  1254  1311  1327  1417  1562  1595  1761  2017  2048  2053  2058  2078  2140  2179  2186  2209  2254  2310  2316  2412  2606  2665  2867  2869  2999  3026  3163  3186  3214  3364  3372  3527  3600  3704  3760  3854  3938  3948  4209  4337  4355  4454  4554  4730  4892  5002  5024  5138  5157  5194  5221  5526  5637  5644  5725  5920  5992  6075  6183  6318  6420  6553  6592  6762  6982  7022  7036  7041  7044  7062  7110  7136  7268  7281  7499  7589  7641  7654  7729  7750  8009  8083  8104  8126  8158  8267  8292  8302  8535  8551  8851  8910  9024  9034  9193  9260  9284  9329  9378  9464  9816  9834  9874  9933  9969

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യു