കാരുണ്യ പ്ലസ് KN 598 ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്.
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN 598 ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ ആണ് ഫല പ്രഖ്യാപനം. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്. അയ്യായിരം മുതല്‍ 100 രൂപ വരെയാണ് മറ്റ് സമ്മാനങ്ങള്‍. 50 രൂപയാണ് കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒരു ടിക്കറ്റിന്റെ വില.
കാരുണ്യ പ്ലസ് ലോട്ടറിയുടെ സമ്മാനാർഹമായ നമ്പറുകൾ
ഒന്നാം സമ്മാനം - ഒരു കോടി രൂപ
PZ 531453
സമാശ്വാസ സമ്മാനം- 5000 രൂപ
PN 531453
PO 531453
PP 531453
PR 531453
PS 531453
PT 531453
PU 531453
PV 531453
PW 531453
PX 531453
PY 531453
രണ്ടാം സമ്മാനം - 30 ലക്ഷം രൂപ
PN 544692
മൂന്നാം സമ്മാനം - 5 ലക്ഷം രൂപ
PV 152551
നാലാം സമ്മാനം - 5,000 രൂപ
അഞ്ചാം സമ്മാനം - 2,000 രൂപ
ആറാം സമ്മാനം - 1,000 രൂപ
ഏഴാം സമ്മാനം - 500 രൂപ
ഏട്ടാം സമ്മാനം - 200 രൂപ
ഒൻപതാം സമ്മാനം - 100 രൂപ

