Asianet News MalayalamAsianet News Malayalam

നിർമ്മൽ എൻ ആർ-193 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.
 

kerala lottery nirmal-nr-193-9-10-2020-result today
Author
Thiruvananthapuram, First Published Oct 9, 2020, 3:18 PM IST
  • Facebook
  • Twitter
  • Whatsapp

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമ്മൽ എൻ ആർ-193 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന നിർമ്മൽ ലോട്ടറിയുടെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം [70 Lakhs]

NS 753748 (CHERTHALA)

സമാശ്വാസ സമ്മാനം(8000)

NN 753748  NO 753748  NP 753748  NR 753748  NT 753748  NU 753748  NV 753748  NW 753748  NX 753748  NY 753748  NZ 753748

രണ്ടാം സമ്മാനം  [10 Lakhs]

NO 531207 (PATTAMBI)

മൂന്നാം സമ്മാനം [1 Lakh]

NN 576595 (VAIKKOM)  NO 361262 (IDUKKI)  NP 143112 (IDUKKI)  NR 833009 (KATTAPPANA)  NS 702743 (ALAPPUZHA)  NT 119707(PUNALUR) NU 474215 (KOTTAYAM)  NV 498512 (PATTAMBI)  NW 195561 (PALAKKAD)  NX 114310 (CHERTHALA)  NY 410997 (KANNUR) NZ528436(CHERTHALA)

നാലാം സമ്മാനം (5,000/-)

2492  3126  3643  3671  4411  4676  4762  5397  6300  6631  7069  7080  7844  8576  8787  8935  9314  9878

അഞ്ചാം സമ്മാനം (1,000/-)

0794  1095  1398  1472  2245  2793  2930  2979  3009  3240  3438  3839  3989  4013  4180  4831  5043  5198  5690  5758  5831  6149  6200  6486  6770  7121  7519  8388  8754  9332  9396  9642  9760  9822  9871  9991

ആറാം സമ്മാനം (500/-)

0047  0462  0726  0940  1277  1524  1606  1684  2012  2066  2155  2347  2672  3069  3129  3263  3323  3346  3427  3489  3800  3886  3999  4098  4138  4484  4532  4690  4734  4902  5040  5203  5205  5271  5446  5509  5549  5569  5804  6247  6409  6642  6725  6742  6926  7011  7172  7221  7237  7380  7426  7862  7970  7975  8061  8271  8355  8497  8859  8880  9008  9020  9037  9193  9350  9360  9584  9626  9935  9938

ഏഴാം സമ്മാനം (100/)

0053  0206  0235  0622  0667  0674  0780  0805  0952  0997  1321  1478  1592  1626  1647  1677  1705  1775  1835  1866  1912  1934  2059  2094  2168  2278  2341  2522  2587  2628  2629  2651  2768  2779  2986  3068  3143  3155  3321  3390  3403  3410  3435  3527  3652  3786  3806  3853  3903  4179  4250  4261  4303  4429  4573  4637  4724  4803  4848  4992  5022  5415  5708  5780  5855  5869  5938  5998  6009  6186  6276  6289  6344  6439  6471  6563  6851  6859  6873  6885  6931  7020  7070  7180  7258  7307  7351  7444  7513  7671  7799  7819  7834  7885  7944  7993  8169  8170  8470  8472  8510  8692  8749  8790  8828  8896  8989  9053  9072  9078  9184  9235  9506  9518  9570  9736  9765  9820  9899  9961

Follow Us:
Download App:
  • android
  • ios