Asianet News MalayalamAsianet News Malayalam

നിർമൽ എൻ ആർ-207 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

kerala lottery nirmal-nr-207-15-1-2021-result today
Author
Thiruvananthapuram, First Published Jan 15, 2021, 3:18 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ എൻ ആർ-207 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന നിർമ്മൽ ലോട്ടറിയുടെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം [70 Lakhs]

NS 794620

സമാശ്വാസ സമ്മാനം(8000)

NN 794620  NO 794620  NP 794620  NR 794620  NT 794620  NU 794620  NV 794620  NW 794620  NX 794620  NY 794620  NZ 794620

രണ്ടാം സമ്മാനം [10 Lakhs]

NR 189465

മൂന്നാം സമ്മാനം  [1 Lakh]

NN 403451 NO 398515  NP 758120 NR 646548 NS 656768  NT 249544  NU 455250  NV 699083 NW 412557 NX 451780 NY 711767  NZ 412935

നാലാം സമ്മാനം (5,000/-)

0054  0068  0114  0395  0554  3265  3910  4306  4445  6671  6891  7220  8052  8321  9123  9591  9767  9804

അഞ്ചാം സമ്മാനം (1,000/-)

0087  0106  0170  0479  0669  0690  0808  0948  1009  1727  1771  1890  1991  2172  2516  2560  3099  3256  3361  4295  4424  4778  4890  5283  5388  5470  5506  5752  6179  6306  6355  7517  8645  8893  9349  9744

ആറാം സമ്മാനം (500/-)

0029  0213  0397  0498  0575  0588  0615  0871  1046  1069  1376  1417  1720  2008  2078  2126  2220  2227  2272  2424  2713  2725  2750  2952  2953  3021  3042  3067  3152  3164  3187  3461  3799  3863  4209  4814  4823  5007  5084  5151  5173  5547  5585  5596  5778  5951  6177  6255  6284  6368  6444  6489  7028  7030  7067  7181  7246  7917  8333  8462  8463  8518  8723  8728  8895  9362  9377  9390  9867  9944

ഏഴാം സമ്മാനം (100/-)

0075  0081  0133  0236  0280  0364  0376  0524  0541  0628  0725  0875  1032  1064  1160  1200  1316  1402  1441  1560  1580  1710  1870  1949  2086  2098  2127  2233  2334  2454  2538  2597  2660  2695  2755  2796  2874  2951  3084  3179  3228  3362  3412  3447  3539  3632  3654  3709  3732  3822  3853  3877  3906  4011  4094  4103  4121  4130  4169  4196  4206  4280  4455  4464  4620  4676  4913  5011  5231  5280  5367  5498  5601  5985  6016  6096  6158  6178  6557  6700  6846  7009  7025  7034  7260  7383  7409  7629  7669  7693  7772  7795  7867  7893  7947  7948  7962  8000  8020  8072  8100  8283  8331  8383  8571  8643  8685  8764  8852  8859  8881  8908  8925  9007  9211  9304  9776  9815  9904  9918

Follow Us:
Download App:
  • android
  • ios