Asianet News MalayalamAsianet News Malayalam

നിർമൽ എൻ ആർ-210 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

kerala lottery nirmal-nr-210-5-2-2021-result today
Author
Thiruvananthapuram, First Published Feb 5, 2021, 3:28 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ എൻ ആർ-210 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന നിർമ്മൽ ലോട്ടറിയുടെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം [70 Lakhs]

NL 517047

സമാശ്വാസ സമ്മാനം(8000)

NA 517047  NB 517047 NC 517047  ND 517047  NE 517047  NF 517047  NG 517047  NH 517047  NJ 517047  NK 517047  NM 517047

രണ്ടാം സമ്മാനം [10 Lakhs]

NG 610919

മൂന്നാം സമ്മാനം [1 Lakh]

NA 179777 NB 605222 NC 565983 ND 713720 NE 252541 NF 545858 NG 317241 NH 758006 NJ 318238 NK 654888 NL 786435  NM 676970

നാലാം സമ്മാനം (5,000/-)

0136  0259  1086  1817  2772  3009  3288  3290  3406  4701  4898  5262  6350  6355  6647  7407  8250  9041

അഞ്ചാം സമ്മാനം (1,000/-)

0008  0012  0408  0886  1060  1391  1748  1908  1914  1993  2312  3891  4027  4070  4444  4737  5001  5508  5852  6117  6157  6481  6695  6740  6977  7445  7791  8014  8202  8214  8394  8467  8634  9035  9927  9984

ആറാം സമ്മാനം (500/-)

0118  0164  0190  0294  0817  0900  1126  1449  1816  1913  2074  2080  2093  2582  2863  2985  2989  3368  3392  3417  3572  3822  3990  3999  4086  4223  4289  4373  4689  4696  5002  5038  5296  5313  5398  5655  5959  6029  6188  6223  6457  6615  6623  6652  6795  6914  6923  6936  7082  7210  7345  7545  7683  7789  7934  8333  8466  8491  8575  8711  8858  8896  8957  8967  9182  9198  9440  9598  9816  9866

ഏഴാം സമ്മാനം (100/-)

0021  0034  0040  0053  0073  0083  0149  0176  0229  0342  0461  0546  0587  0638  0645  0777  0915  0965  0970  1157  1171  1218  1324  1370  1454  1470  1795  1827  1865  1869  2096  2146  2201  2423  2638  2645  2732  2740  2833  2981  3143  3258  3303  3331  3376  3388  3397  3442  3443  3496  3586  3648  3721  3722  3825  3911  3993  4047  4062  4098  4169  4278  4341  4449  4471  4503  4713  4727  4746  4857  4866  4901  5041  5251  5301  5475  5515  5547  5721  5800  5857  5930  6014  6017  6092  6121  6303  6391  6478  6591  6608  6665  6781  6796  6997  7024  7208  7321  7335  7410  7501  7577  7929  7990  8025  8181  8182  8349  8364  8415  8800  8825  8990  9319  9329  9436  9457  9567  9727  9836

Follow Us:
Download App:
  • android
  • ios