Asianet News MalayalamAsianet News Malayalam

നിർമൽ എൻ ആർ-212 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന നിർമ്മൽ ലോട്ടറിയുടെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

kerala lottery nirmal-nr-212-19-2-2021-result today
Author
Thiruvananthapuram, First Published Feb 19, 2021, 3:15 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ എൻ ആർ-212 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന നിർമ്മൽ ലോട്ടറിയുടെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം [70 Lakhs]

NM 180355

സമാശ്വാസ സമ്മാനം (8000)

NA 180355  NB 180355 NC 180355  ND 180355  NE 180355  NF 180355 NG 180355  NH 180355  NJ 180355  NK 180355  NL 180355

രണ്ടാം സമ്മാനം (10 Lakh)

ND 283209

മൂന്നാം സമ്മാനം  (1 Lakh)

NA 213795 NB 853800 NC 555105 ND 231698 NE 689072 NF 562812 NG 316112 NH 706915 NJ 745028 NK 181037 NL 301124 NM 774727

നാലാം സമ്മാനം (5,000/-)

0160  0371  0489  0974  1373  3122  3132  4455  4875  5295  5960  6158  6248  6941  7450  7596  9000  9770

അഞ്ചാം സമ്മാനം (1,000/-)

0147  0967  2077  2434  3169  3248  3668  3670  3807  4054  4173  4324  4343  4373  4439  4580  4700  5400  5504  5610  5734  6258  6330  6697  6977  7504  7722  8090  8165  8295  8631  8839  9150  9222  9485  9858

ആറാം സമ്മാനം (500/-)

0469  0531  0652  0791  1253  1273  1277  1489  1545  1815  1838  2026  2209  2426  2495  2497  2528  2583  2865  3080  3094  3173  3204  3255  3545  3592  3875  4047  4144  4188  4218  4296  4396  4768  4969  5058  5207  5243  5282  5313  5424  5471  5476  5576  5683  5933  5941  6067  6274  6353  6629  6656  6839  6866  7060  7231  7458  8087  8333  8402  8677  8865  9087  9164  9229  9311  9613  9671  9939  9958

ഏഴാം സമ്മാനം (100/-)

0125  0208  0266  0275  0669  0734  0814  0832  0876  1246  1347  1457  1648  1779  2025  2071  2149  2180  2244  2264  2328  2455  2487  2560  2577  2612  2708  2748  2778  2855  2861  2891  2894  2946  3055  3165  3201  3237  3414  3487  3490  3583  3616  3648  3764  3833  3989  4044  4081  4165  4196  4344  4531  4539  4552  4562  4606  4615  4650  4710  4766  4897  5120  5342  5461  5491  5551  5598  5659  5808  5854  6029  6037  6128  6139  6222  6239  6305  6409  6442  6521  6573  6628  6648  6660  6689  6782  6802  6821  6837  6925  7039  7195  7340  7443  7544  7578  7592  7622  7626  7683  7774  8080  8289  8387  8427  8435  8691  8882  8921  8994  9049  9069  9234  9241  9301  9471  9785  9922  9982

Follow Us:
Download App:
  • android
  • ios