Asianet News MalayalamAsianet News Malayalam

നിർമൽ എൻ ആർ-217 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന നിർമ്മൽ ലോട്ടറിയുടെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. 

kerala lottery nirmal-nr-217-26-3-2021-result today
Author
Thiruvananthapuram, First Published Mar 26, 2021, 3:30 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ എൻ ആർ-217 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന നിർമ്മൽ ലോട്ടറിയുടെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം [70 Lakhs]

NT 234829 

സമാശ്വാസ സമ്മാനം(8000)

NN 234829 NO 234829 NP 234829 NR 234829 NS 234829 NU 234829 NV 234829 NW 234829 NX 234829 NY 234829 NZ 234829

രണ്ടാം സമ്മാനം [10 Lakhs]

NS 753441

മൂന്നാം സമ്മാനം [1 Lakhs]

NN-620455 NO-408977 NP-764999 NR-487408 NS-786707 NT-233287 NU-452136 NV-319111 NW-666701 NX-138281 NY-296548 NZ-467624 

നാലാം സമ്മാനം (5000)

0461 0905 1708 2362 2368 2418 2542 2995 3000 3272 5829 5951 6085 7902 8008 8405 8649 9946

അഞ്ചാം സമ്മാനം (1,000)

0183 0368 0664 0836 0856 1721 2088 2216 2295 2610 2887 3121 3151 3191 3208 3338 3369 3672 3691 3807 3979 4717 5121 5530 5969 6651 6890 7012 7028 7420 7537 7576 7928 8766 9192 9539

ആറാം സമ്മാനം (5,00)

0319 0591 0674 0809 0913 1057 1206 1327 1496 1655 1734 1770 1903 2155 2236 2519 2551 2716 2825 2955 3028 3096 3219 3403 3473 3492 3495 3536 3640 4002 4065 4094 4294 4390 4416 4619 4649 4759 5219 5232 5446 5594 5618 5990 6134 6277 6341 6387 6427 6510 6628 6636 6933 6938 6998 7113 7262 7609 7765 7800 7826 8212 8229 8299 8339 8345 8382 8393 8485 8570 8653 8889 8897 9217 9267 9310 9561 9667 9779

ഏഴാം സമ്മാനം (100/-)

0050 0105 0292 0350 0376 0528 0551 0562 0676 0690 0911 0964 1001 1136 1158 1372 1494 1664 1748 1919 1988 1991 2170 2316 2379 2574 2577 2686 2689 2752 2965 2972 3154 3203 3292 3327 3388 3549 3783 3959 3990 4014 4020 4097 4158 4355 4367 4464 4583 4699 4719 4742 4916 5179 5380 5479 5549 5561 5588 5723 5734 5961 6159 6164 6209 6266 6300 6453 6523 6615 6616 6633 6800 6886 7041 7211 7219 7351 7368 7442 7463 7466 7562 7689 7718 7766 7824 7849 7986 7994 8024 8110 8124 8211 8247 8370 8371 8379 8408 8415 8520 8630 8693 8803 8841 8895 8900 8930 9101 9155 9157 9328 9365 9443 9576 9586 9619 9690 9714 9731 9802 9962

Follow Us:
Download App:
  • android
  • ios