Asianet News MalayalamAsianet News Malayalam

നിർമ്മൽ എൻ ആർ-234 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 

kerala-lottery-nirmal-nr-234-23-07-2020-result-today
Author
Thiruvananthapuram, First Published Jul 23, 2021, 3:14 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമ്മൽ എൻ ആർ-234 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ  http://keralalotteries.com/ ല്‍ ഫലം ലഭ്യമാകും.

70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം [70 Lakhs]

NA 174942

സമാശ്വാസ സമ്മാനം(8000)

NB 174942  NC 174942 ND 174942  NE 174942 NF 174942  NG 174942 NH 174942  NJ 174942  NK 174942  NL 174942  NM 174942

രണ്ടാം സമ്മാനം  [10 Lakhs]

NF 787450

മൂന്നാം സമ്മാനം [1 Lakh]    

NA 709533 NB 264743 NC 484957 ND 734167 NE 645038 NF 849326 NG 371010NH 864522 NJ 767610 NK 404518 NL 1196359 NM 709448

നാലാം സമ്മാനം (5,000/- )

8223  0715  7562  0124  7760  2943  9546  8606 0551  9389  7323  5726  6481  0349  8063  8971  9746  5979

അഞ്ചാം സമ്മാനം (1,000/-  )

7807  3726  7403  1565  5706  8218  7677  6413  0341  2402  5611  0394  8917  4948  2831  2203  6100  6000  6354  2917  2615  4132  8907  4671  7699  4314  2856  5934  0513  2196  7710  0191  8750  2308  8600  2836

ആറാം സമ്മാനം (500/-  )

0004  0046  0421  0527  0732  1084  1156  1475  1525  1674  1761  2120  2126  2146  2149  2191  2247  2399  2420  2474  2579  2697  2847  3573  3874  3877  3879  3880  4237  4299  4396  4429  4725  4935  5058  5073  5091  5154  5199  5206  5285  5300  5312  5422  6055  6264  6377  6396  6659  6764  6797  6822  6867  6883  6960  7027  7211  7227  7241  7414  7682  7925  8251  8324  8441  8519  8561  8575  8675  8727  8799  9055  9069  9075  9249  9577  9708  9843  9931

ഏഴാം സമ്മാനം(100/- ) 

0032  0034  0067  0150  0260  0280  0326  0431  0457  0464  0686  0794  0813  0844  0862  0897  1032  1064  1136  1299  1370  1605  1706  1709  1874  1948  2008  2137  2143  2209  2294  2411  2499  2622  2653  2791  2876  3087  3256  3316  3335  3498  3579  3587  3603  3846  4004  4056  4080  4114  4170  4236  4273  4302  4312  4433  4469  4526  4711  4741  4966  4970  5067  5214  5504  5549  5561  5628  5684  5766  5862  6172  6274  6283  6302  6515  6530  6539  6545  6616  6663  6666  6760  6826  6868  6899  7028  7092  7139  7140  7215  7561  7631  7849  7855  7857  8007  8009  8262  8496  8586  8648  8825  8840  8880  8947  9041  9042  9088  9122  9135  9191  9218  9274  9413  9556  9572  9739  9813  9853  9865  9868

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios