Asianet News MalayalamAsianet News Malayalam

നിർമ്മൽ എൻ ആർ-235 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

kerala lottery nirmal nr-235-30-07-2020-result-today
Author
Thiruvananthapuram, First Published Jul 30, 2021, 3:21 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമ്മൽ എൻ ആർ-235 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ  http://keralalotteries.com/ ല്‍ ഫലം ലഭ്യമാകും.

70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം [70 Lakhs]

NZ 598928

സമാശ്വാസ സമ്മാനം(8000)

NN 598928  NO 598928  NP 598928  NR 598928  NS 598928  NT 598928  NU 598928  NV 598928  NW 598928  NX 598928  NY 598928

രണ്ടാം സമ്മാനം [10 Lakhs]

NT 359641

മൂന്നാം സമ്മാനം  [1 Lakh]    

NN 679028  NO 183915 NP 462617 NR 275261 NS 603224 NT 715950 NU 620605 NV 763832 NW 555293 NX 333877 NY 379004 NZ 662769

നാലാം സമ്മാനം (5,000/ )

0195  1065  1076  1131  1723  3415  3823  5238  5321  5822  5854  6189  7305  7333  8450  8475  8577  9274

അഞ്ചാം സമ്മാനം (1,000/-  )

0501  0555  1287  1540  1719  1921  1986  3046  3324  3597  3629  3665  3814  4985  5012  5039  5316  5616  5713  5964  6036  6085  6263  6513  6592  6940  7426  7915  8176  8191  8542  8600  8973  9520  9737  9818

ആറാം സമ്മാനം (500/-  )

0050  0185  0342  0393  0476  0818  0868  0928  0969  1446  1617  1643  1810  1959  2065  2234  2480  2634  2707  2733  2821  2932  3141  3297  3798  3803  3840  3977  4016  4076  4113  4127  4240  4336  4535  4619  4633  4703  4800  4821  5041  5329  5353  5466  5488  5755  5942  5957  6187  6322  6455  6549  6635  6662  6719  6868  6915  7264  7394  7482  7655  7825  7868  7890  7951  7993  8073  8139  8377  8628  8633  8814  8815  8931  8968  9231  9315  9716  9850

ഏഴാം സമ്മാനം (100/- )

0084  0153  0217  0249  0266  0375  0383  0387  0468  0539  0594  0607  0628  0629  0667  0703  0736  0787  0803  0825  0978  1087  1101  1163  1367  1441  1509  1606  1743  1880  2029  2045  2046  2143  2231  2334  2381  2386  2397  2513  2656  2843  2910  2921  2938  3051  3095  3289  3333  3453  3545  3571  4104  4174  4276  4291  4572  4773  4810  4837  4848  4867  4891  5131  5134  5188  5290  5295  5307  5325  5326  5433  5454  5887  5983  6050  6179  6202  6215  6236  6361  6509  6544  6693  6937  7018  7041  7346  7477  7512  7550  7591  7707  7835  7840  7925  7929  7962  8011  8250  8369  8370  8408  8591  8755  8812  8863  8932  8939  8981  9015  9093  9095  9115  9141  9293  9439  9446  9568  9694  9756  9783

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios