04:32 PM (IST) Oct 28

Kerala Lottery Resultപൂർണഫലം അറിയാം

സ്ത്രീ ശക്തി SS.491 ലോട്ടറിയുടെ പൂർണഫലം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക Kerala Lottery Result: സ്ത്രീ ശക്തിയിലൂടെ ഒരു കോടി നേടിയത് ആര്? ഇന്നത്തെ ഭാ​ഗ്യ നമ്പറുകൾ ഇവയാണ്

04:30 PM (IST) Oct 28

Kerala Lottery Resultമൂന്നാം സമ്മാനം ആർക്ക്

മൂന്നാം സമ്മാനം - 5 ലക്ഷം രൂപ

SY 463384

04:30 PM (IST) Oct 28

Kerala Lottery Resultരണ്ടാം സമ്മാനം ആർക്ക്

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ

SY 192147

04:30 PM (IST) Oct 28

Kerala Lottery Resultഒന്നാം സമ്മാനം ആർക്ക്

ഒന്നാം സമ്മാനം - ഒരു കോടി രൂപ‌

SU 29578

01:12 PM (IST) Oct 28

Kerala Lottery Resultസ്ത്രീ ശക്തി SS 491 ലോട്ടറി നറുക്കെടുപ്പ് സമയം

സ്ത്രീ ശക്തി SS 491 ലോട്ടറി നറുക്കെടുപ്പ് ഫലം ഇന്നറിയാം. വൈകുന്നേരം മൂന്ന് മണിക്കാണ് നടക്കെടുപ്പ്. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

12:01 PM (IST) Oct 28

Kerala Lottery Resultസ്ത്രീ ശക്തി ലോട്ടറി സമ്മാനഘടന

ഒന്നാം സമ്മാനം - ഒരു കോടി രൂപ

സമാശ്വാസ സമ്മാനം -5000 രൂപ

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ

മൂന്നാം സമ്മാനം - 5 ലക്ഷം രൂപ

നാലാം സമ്മാനം - 5,000 രൂപ

അഞ്ചാം സമ്മാനം - 2,000 രൂപ

ആറാം സമ്മാനം - 1,000 രൂപ

ഏഴാം സമ്മാനം - 500 രൂപ

ഏട്ടാം സമ്മാനം - 200 രൂപ

ഒൻപതാം സമ്മാനം - 100 രൂപ

11:04 AM (IST) Oct 28

Kerala Lottery Resultഈ സീരീസുകൾ കയ്യിലുണ്ടോ?

ഇന്ന് നറുക്കെടുക്കുന്ന സീരീസുകൾ ഇവ: SN, SO, SP, SR, SS, ST, SU, SV, SW, SX, SY, SZ