തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-239 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

ഡിസംബർ എട്ടിന് നടക്കേണ്ടിയിരുന്ന നറുക്കെടുപ്പ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. നറുക്കെടുപ്പ് വേദി ഉള്‍പ്പെടുന്ന തിരുവനന്തപുരം ജില്ലയില്‍ തദ്ദേശഭരണ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് നറുക്കെടുപ്പ് തിയതി പത്തിലേക്ക് മാറ്റിയത്. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍ 

ഒന്നാം സമ്മാനം (75 Lakhs)

SM 864192

സമാശ്വാസ സമ്മാനം (8000)

SA 864192  SB 864192  SC 864192  SD 864192  SE 864192  SF 864192  SG 864192  SH 864192  SJ 864192  SK 864192  SL 864192

രണ്ടാം സമ്മാനം  (10 Lakhs)

SJ 487577

മൂന്നാം സമ്മാനം (5,000/-)

2116  2758  3725  4068  4216  4256  4793  4910  4983  6500  6663  7089  7105  7251  7804  9067  9149  9927

നാലാം സമ്മാനം (2,000/-)

0367  2380  3127  3219  5425  6843  8614  8761  8930  9809

അഞ്ചാം സമ്മാനം (1,000/-)

0767  1337  2295  2416  3177  3538  3612  3669  3737  4075  5141  5511  5724  5989  6390  7018  8661  9675

ആറാം സമ്മാനം (500/-)

0142  0414  0664  0799  0810  1134  1182  1321  1826  1926  2102  2318  2372  2375  3278  3293  3573  4408  4447  4961  5026  5111  5163  5998  6213  6826  6981  7398  7560  7631  7701  8022  8142  8407  8479  8914  9073  9097  9202  9207  9279  9411  9453  9584  9611  9724  9755  9761

ഏഴാം സമ്മാനം (200/-)

0081  0291  0541  0706  0826  1519  1648  1708  1914  2245  2474  2523  2944  2985  3025  3049  3118  3208  3275  3284  3448  3698  4197  4220  4980  6280  6307  6461  7015  7034  7077  7135  7310  7437  7490  7569  8100  8543  8565  8601  8741  8813  9491  9643  9747

എട്ടാം സമ്മാനം (100/-)

0063  0118  0289  0303  0459  0504  0753  0791  0896  0942  0990  1018  1100  1111  1198  1275  1330  1346  1467  1479  1539  1563  1583  1646  1935  1959  1994  1999  2093  2118  2240  2280  2546  2898  2964  3043  3220  3221  3240  3564  3604  3674  3779  3859  4240  4284  4316  4477  4487  4635  4663  4745  4814  4841  4941  4959  5019  5091  5100  5249  5253  5314  5439  5467  5492  5814  5930  5954  6171  6216  6531  6600  6652  6942  6956  6963  6982  6996  7026  7048  7221  7304  7380  7405  7453  7476  7487  7673  7777  7846  7854  7860  7936  8053  8072  8103  8152  8312  8324  8346  8461  8485  8728  8750  9056  9106  9128  9169  9201  9351  9363  9398  9420  9561  9600  9713  9833  9835  9880  9952