Asianet News MalayalamAsianet News Malayalam

സ്ത്രീ ശക്തി SS-246 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

kerala lottery sthree-sakthi-ss-246-2-2-2021-result today
Author
Thiruvananthapuram, First Published Feb 2, 2021, 3:16 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-246 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിവരങ്ങൾ

ഒന്നാം സമ്മാനം (75 Lakhs)

ST 361776

സമാശ്വാസ സമ്മാനം(8000)

SN 361776  SO 361776 SP 361776  SR 361776 SS 361776  SU 361776 SV 361776  SW 361776  SX 361776  SY 361776  SZ 361776

രണ്ടാം സമ്മാനം (10 Lakhs)

ST 330754

മൂന്നാം സമ്മാനം(5,000/-) 

0188  0206  0276  0593  1434  1720  3260  3299  4143  4151  4477  5213  5366  5707  6700  7048  7686  9293

നാലാം സമ്മാനം (2,000/-)

1112  2065  2375  2583  4990  5834  6291  7024  7734  9114

അഞ്ചാം സമ്മാനം (1,000/-)

0393  0434  0951  0999  1378  2090  2204  2243  3181  3626  4070  4290  5176  7420  7674  8449  8863  9847

ആറാം സമ്മാനം (500/-)

0346  0370  0630  0668  0899  0921  1268  1305  1679  1844  1887  2029  2146  2223  2940  3312  3360  3567  4254  4334  4521  4654  5032  5059  5102  5779  6487  6560  7328  7341  7410  7810  7845  7936  7971  8169  8250  8262  8409  8441  8505  8547  8551  8709  9595  9656  9870  9900

ഏഴാം സമ്മാനം(200/-)

0252  0272  0538  0575  0763  1114  1236  2044  2083  3200  3206  3388  3551  3635  4375  4653  4758  4948  5124  5181  5386  5457  5565  5967  6173  6352  6888  6899  6971  6997  7081  7250  7315  7538  7606  7661  7806  7875  8330  8822  9461  9659  9879  9938  9971

എട്ടാം സമ്മാനം (100/-)

0048  0120  0145  0172  0259  0264  0583  0665  0673  0704  0750  0778  0879  0922  0952  1065  1124  1130  1194  1541  1558  1619  1653  1673  1685  1703  1962  2094  2109  2192  2251  2318  2344  2428  2500  2512  2560  2620  2776  2933  3310  3311  3334  3339  3359  3379  3385  3417  3539  3600  3628  3642  3744  3753  3763  3864  3881  4019  4120  4174  4203  4373  4430  4455  4583  4707  5093  5109  5140  5336  5481  5561  5598  5858  5860  6010  6050  6057  6079  6243  6305  6473  6538  6638  6712  6715  6757  6841  6870  6958  7065  7127  7291  7569  7623  7644  7664  7769  7811  7852  7856  8088  8098  8232  8481  8611  8674  8690  8764  8838  8847  8853  9072  9579  9618  9701  9753  9863  9904  9924

Follow Us:
Download App:
  • android
  • ios