എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 386 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും.

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ...

ഒന്നാം സമ്മാനം (75 Lakhs)

SP 220689

സമാശ്വാസ സമ്മാനം (8,000)

SN 220689

SO 220689

SR 220689

SS 220689

ST 220689

SU 220689

SV 220689

SW 220689

SX 220689

SY 220689

SZ 220689

രണ്ടാം സമ്മാനം (10 Lakhs)

SN 565835

മൂന്നാം സമ്മാനം (5,000)

1398 2051 3001 4010 4186 4343 5525 5741 5981 6137 6177 6449 6559 6615 7165 7660 8034 8169

നാലാം സമ്മാനം (2,000/-)

0262 0307 1850 2324 5629 5665 6627 8330 8586 8937

അഞ്ചാം സമ്മാനം (1,000/-)

0865 1099 2356 2389 2638 4057 5490 5491 5541 6263 6452 7357 7496 7590 8045 8538 8595 9094 9101 9997

ആറാം സമ്മാനം (.500/-)
ഏഴാം സമ്മാനം (200/-)
എട്ടാം സമ്മാനം (100/-)

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ.