സ്ത്രീ ശക്തി SS 514 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒരുകോടി രൂപയാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ഭാ​ഗ്യശാലികൾക്ക് ലഭിക്കും.

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ സ്ത്രീ ശക്തി SS 514 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ്. ഒരുകോടി രൂപയാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ഭാ​ഗ്യശാലികൾക്ക് ലഭിക്കും. സ്ത്രീ ശക്തി ലോട്ടറിയുടെ വില 50 രൂപ മാത്രമാണ്.

സ്ത്രീ ശക്തി ലോട്ടറിയുടെ സമ്മാനാർഹമായ നമ്പറുകൾ

ഒന്നാം സമ്മാനം - ഒരു കോടി രൂപ

SJ 293778

സമാശ്വാസ സമ്മാനം -5000 രൂപ

SA 362618

SB 362618

SC 362618

SD 362618

SE 362618

SF 362618

SG 362618

SH 362618

SK 362618

SL 362618

SM 362618

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ

SH 402878

മൂന്നാം സമ്മാനം - 5 ലക്ഷം രൂപ

SB 800774

നാലാം സമ്മാനം - 5,000 രൂപ

1563 1795 2215 3019 3133 3207 4204 4523 4725 4848 5167 5539 6534 6535 7102 7129 8270 8822 9341

അഞ്ചാം സമ്മാനം - 2,000 രൂപ

0878 3178 4042 4213 5601 6963

ആറാം സമ്മാനം - 1,000 രൂപ

0791 0980 1192 1747 2042 2488 2612 3102 3313 3342 3434 4641 4658 4864 5057 5444 5951 6153 7428 8449 8705 8729 9429 9682 9814

ഏഴാം സമ്മാനം - 500 രൂപ

ഏട്ടാം സമ്മാനം - 200 രൂപ

ഒൻപതാം സമ്മാനം - 100 രൂപ

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming