തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-555 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

Read Also: വില വർധന; ലോട്ടറി ടിക്കറ്റ് വിൽപനയിൽ 50% വരെ കുറവെന്ന് ഏജൻസികൾ
 
5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍ 

ഒന്നാം സമ്മാനം(75 Lakhs)

WV 331766

സമാശ്വാസ സമ്മാനം(8,000/-)

WN 331766  WO 331766  WP 331766  WR 331766  WS 331766  WT 331766  WU 331766  WW 331766  WX 331766  WY 331766  WZ 331766

രണ്ടാം സമ്മാനം(5 Lakhs)

WR 894665

മൂന്നാം സമ്മാനം(1 Lakh)

WN 501825  WO 792186  WP 273222  WR 293950  WS 221929  WT 703727  WU 571315  WV 692868  WW 256420  WX 705125  WY 230706  WZ 525558

നാലാം സമ്മാനം(5,000/-)

0154  0228  0740  1518  1666  1880  2034  2423  2548  3000  3184  4185  4915  4962  5146  5938  5980  6112  6131  6138  7010  7074  7458  7941  8859  9122  9285  9951

അഞ്ചാം സമ്മാനം(2,000/-)

0740  1518  2034  2548  4915  4962  6138  8859  9122  9285

ആറാം സമ്മാനം(1,000/-)

0628  0747  1118  1598  3715  4344  4392  6214  6265  7167  7459  9055

ഏഴാം സമ്മാനം(500/-)

0171  0271  0416  0466  0544  0592  0643  0924  1192  1285  1343  1459  1612  2139  2326  2586  2619  2656  2706  2773  2774  2917  2943  2982  3355  3440  3796  4152  4172  4386  4594  4607  4784  4788  4834  4879  4966  4986  5017  5037  5559  5680  5729  5819  5892  6272  6387  6449  6478  6557  6707  6713  6862  6888  6919  7008  7029  7425  7511  7973  8000  8076  8082  8093  8432  8521  8538  8633  8953  9037  9100  9262  9716  9732  9779  9796  9810  9966

എട്ടാം സമ്മാനം(100/-)

6545  6993  4552  7864  0313  4467  2766  3617  8527  7182  7159  4157  5877  5071  5652 0652  9091  6267  0999  2928  0090  7357  3356  6681  5250  9466  5475  2268  3191  9489  8513  7229  1091  9211  9138  5163  6850  2224  3041  8578  1829  5236  4780  1848  3938  7936  5388  7484  8482  2040 3313  2561  4830  8173  7016  3787  4423  4366  6727  9227  9606  7911  4622  6586  0295  4896  8124  3989  5588  3102  0491  7620  7975  8287  3563  7238  4076  4624  1833  2784 1153  3742  3311  4694  6946  9929  9251  5827  1108  6956  3004  9841  0041  4361  1729  7162  8485  6761  4924  6007  9387  4377  0505  8782  0152 5379  9374  3505  3852  4677  2126  8164  4574  3125  0013 0606  9436  8429  8057  7632

Read Also: പൗര്‍ണമി ആര്‍എന്‍-433 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം

കാരുണ്യ കെആർ - 438 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം രൂപ

നിർമ്മൽ എൻ ആർ-163 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

കാരുണ്യ പ്ലസ് കെ എൻ-306 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം

അക്ഷയ എകെ- 435 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനമായ 70 ലക്ഷം കൊല്ലത്ത് വിറ്റ ടിക്കറ്റിന്