Asianet News MalayalamAsianet News Malayalam

വിൻ വിൻ W- 599 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

 ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

kerala lottery win win-w-599-18-1-2021 result today
Author
Thiruvananthapuram, First Published Jan 18, 2021, 3:20 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-599 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവ​രങ്ങൾ ചുവടെ

ഒന്നാം സമ്മാനം (75 Lakhs)

WO 686840

സമാശ്വാസ സമ്മാനം(8000)

WN 686840  WP 686840  WR 686840  WS 686840  WT 686840  WU 686840  WV 686840  WW 686840  WX 686840  WY 686840  WZ 686840

രണ്ടാം സമ്മാനം (5 Lakhs)

WO 603812

മൂന്നാം സമ്മാനം (1 Lakh) 

WN 338516 WO 730597 WP 469057 WR 149055 WS 271989 WT 437791 WU 476771 WV 328558 WW 345588 WX 491090 WY 184745 WZ 709351

നാലാം സമ്മാനം (5,000/-)

0007  0245  0895  1079  1099  2128  2318  2798  3002  3839  4226  4743  4867  5587  7171  7719  8076  9882

അഞ്ചാം സമ്മാനം (2,000/-)

1417  2503  3843  4006  4928  5685  6161  6948  9009  9111

ആറാം സമ്മാനം (1,000/-)

0257  1123  1265  2937  3524  4084  4268  5656  5965  6513  7390  7995

ഏഴാം സമ്മാനം(.500/-) 

0015  0196  0221  0270  0358  0594  0603  0742  0808  0874  0931  1342  1393  1517  1532  1573  1673  1814  1917  2232  2468  2516  2622  2694  3021  3041  3042  3559  3799  4152  4156  4352  4389  4440  4493  4522  4538  4575  4938  4945  5150  5333  5484  5559  5563  5730  5992  6004  6062  6349  6357  6519  6674  6692  6728  6786  6892  7137  7347  7806  8060  8180  8294  8459  8471  8486  8525  8547  8584  8676  8709  9209  9273  9505  9576  9700  9734  9773

എട്ടാം സമ്മാനം (100/-)

0030  0070  0554  0653  0667  0728  0801  0932  1212  1215  1316  1368  1409  1422  1424  1467  1492  1633  1670  1822  1881  1962  2000  2008  2045  2106  2200  2264  2297  2353  2487  2525  2562  2730  2799  2822  2835  2867  2976  3158  3194  3294  3444  3489  3520  3716  4016  4192  4202  4306  4422  4499  4550  4678  4758  4909  4937  5115  5221  5238  5441  5793  5827  5867  5907  5977  6057  6100  6153  6232  6242  6279  6467  6562  6581  6649  6693  6713  6747  6800  6820  6959  6965  7159  7627  7635  7650  7660  7668  7754  7801  7957  7975  8086  8493  8518  8644  8681  8685  8798  8818  8845  8968  8987  9197  9224  9237  9275  9278  9360  9454  9467  9492  9562  9607  9714  9749  9787  9846  9901

Follow Us:
Download App:
  • android
  • ios