Asianet News MalayalamAsianet News Malayalam

വിൻ വിൻ W- 600 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

kerala lottery win win-w-600-25-1-2021 result today
Author
Thiruvananthapuram, First Published Jan 25, 2021, 3:14 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-600 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവ​രങ്ങൾ ചുവടെ

ഒന്നാം സമ്മാനം (75 Lakhs)

WJ 139570

സമാശ്വാസ സമ്മാനം(8000)

WA 139570  WB 139570  WC 139570  WD 139570  WE 139570  WF 139570  WG 139570  WH 139570  WK 139570  WL 139570  WM 139570

രണ്ടാം സമ്മാനം (5 Lakhs)

WL 359951

മൂന്നാം സമ്മാനം  (1 Lakh) 

WA 651499  WB 514822  WC 110554  WD 358779  WE 792014 WF 649414 WG 143636 WH 298888  WJ 832559  WK 127007 WL 358556 WM217756

നാലാം സമ്മാനം (5,000/-)

0458  1003  1355  2136  2598  2967  3274  3605  3952  4400  5321  5448  7337  7597  8305  8513  8896  9139

അഞ്ചാം സമ്മാനം (2,000/-)

1578  1962  2934  3510  5068  5385  5558  7948  8809  9114

ആറാം സമ്മാനം (1,000/-)

1345  2547  2595  2810  3695  4462  4751  4793  6387  6872  7096  9120

ഏഴാം സമ്മാനം (500/-)

6363  6211  2140  5074  5923  0168  7159  2906  5753  9400  6715  7029  4418  0722  6876  5494  4961  6566  2277  0055  1195  5526  2048  0041  4336  9040  2889  2758  3441  4848  2831  2605  8328  4983  9234  0826  4354  3134  6139  6160  7017  3658  7024  6700  6389  9562  8798  1420  7550  7954  7529  7754  9492  9162  6986  8228  4674  8127  7509  7910  9533  2901  0571  0286  8829  0594  5169  1093  1417  7079  1607  0016  6176  6428  4537  9072  3559  0460

എട്ടാം സമ്മാനം (100/-)

0073  0109  0119  0306  0551  0647  0709  0760  0852  0905  0951  1039  1304  1390  1395  1397  1438  1445  1511  1602  1616  1736  1917  1924  1929  1934  2055  2071  2110  2275  2282  2392  2498  2596  2823  3003  3195  3268  3373  3477  3611  3783  3808  3981  4011  4029  4035  4338  4491  4538  4576  4604  4680  4700  4758  4801  4942  4987  5019  5082  5119  5149  5156  5285  5299  5445  5460  5569  5604  5622  5650  5677  5775  5791  5907  5955  6039  6234  6244  6291  6503  6524  6542  6558  6574  6728  6812  6824  6931  6997  7049  7099  7449  7561  7630  7736  7824  7860  7922  8072  8125  8199  8237  8253  8406  8489  8709  8867  8907  8941  9042  9130  9188  9259  9364  9470  9498  9681  9888  9998

Follow Us:
Download App:
  • android
  • ios