Asianet News MalayalamAsianet News Malayalam

വിൻ വിൻ W- 601 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

kerala lottery win win-w-601-1-2-2021 result today
Author
Thiruvananthapuram, First Published Feb 1, 2021, 3:20 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-601 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവ​രങ്ങൾ ചുവടെ

ഒന്നാം സമ്മാനം (75 Lakhs)

WR 652417

സമാശ്വാസ സമ്മാനം(8000)

WN 652417  WO 652417 WP 652417  WS 652417   WT 652417  WU 652417 WV 652417  WW 652417  WX 652417  WY 652417  WZ 652417

രണ്ടാം സമ്മാനം (5 Lakhs)

WT 830651

മൂന്നാം സമ്മാനം  (1 Lakh) 

WN 273927 WO 223406 WP 203408 WR 354915 WS 383467 WT 694134 WU 308267 WV 442069 WW 659815 WX 819613 WY 358057  WZ 713680

നാലാം സമ്മാനം (5,000/-)

0293  1005  1043  1348  1497  1901  2795  3530  4598  5412  5527  7896  8195  8198  8540  9374  9848  9891

അഞ്ചാം സമ്മാനം (2,000/-)

0693  4695  4950  5599  5910  7453  9054  9190  9235  9520

ആറാം സമ്മാനം (1,000/-)

0407  1864  1909  5962  6777  6883  7306  7985  8448  9175  9320  9548

ഏഴാം സമ്മാനം (500/-)

0052  0139  0198  0302  0542  0575  0812  0923  0934  0954  1007  1065  1581  1745  1817  1871  1980  2126  2280  2563  2754  2947  2986  3352  3364  3422  3577  3599  3683  3734  3878  3932  4235  4327  4516  4948  5005  5095  5174  5198  5207  5215  5296  5403  5889  6181  6449  6457  6686  6715  6738  7488  7546  7555  7676  7697  7726  7814  7829  7852  7970  8137  8205  8327  8333  8412  8431  8734  8792  8859  8954  9021  9130  9226  9302  9542  9623  9928

എട്ടാം സമ്മാനം (100/-)

0073  0096  0438  0440  0644  0676  0732  0779  0898  0925  0968  0978  1006  1045  1180  1184  1297  1396  1435  1454  1493  1564  1831  1865  1907  1925  1965  2026  2084  2324  2460  2511  2561  2821  2908  3004  3016  3109  3134  3156  3223  3333  3418  3424  3551  3609  3745  4306  4317  4365  4369  4430  4449  4601  4620  4996  5045  5094  5186  5225  5335  5379  5386  5417  5833  5909  6028  6093  6098  6308  6391  6398  6410  6444  6675  6748  6754  6862  7077  7168  7206  7319  7665  7743  7771  7800  7909  7969  8076  8132  8191  8245  8438  8449  8469  8474  8521  8607  8844  8856  8860  8893  8992  9096  9104  9107  9125  9141  9145  9159  9265  9292  9713  9778  9852  9916

Follow Us:
Download App:
  • android
  • ios