ലോട്ടറി വകുപ്പ് അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും വിറ്റഴിഞ്ഞു. 20 ലക്ഷം ടിക്കറ്റുകൾ വിറ്റ പാലക്കാട് ആണ് വിൽപനയിൽ മുന്നിൽ.
തിരുവനന്തപുരം: ഈ വർഷത്തെ ഓണം ബംപർ നറുക്കെടുപ്പ് ഇന്ന്. 30 കോടി രൂപയാണ് ഒന്നാം സമ്മാനം. ലോട്ടറി വകുപ്പ് അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും വിറ്റഴിഞ്ഞു. 20 ലക്ഷം ടിക്കറ്റുകൾ വിറ്റ പാലക്കാട് ആണ് വിൽപനയിൽ മുന്നിൽ. ഉച്ചയ്ക്ക് 1.30 നാണ് നറുക്കെടുപ്പ്.

