SL 337014 എന്ന നമ്പറിനാണ് അഞ്ച് ലക്ഷം രൂപയുടെ മൂന്നാം സമ്മാനം ലഭിച്ചത്.
- Home
- Kerala Lottery
- Kerala Lottery Result Today LIVE: ചൊവ്വാഴ്ച ഭാഗ്യം ആർക്കൊപ്പം? സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു
Kerala Lottery Result Today LIVE: ചൊവ്വാഴ്ച ഭാഗ്യം ആർക്കൊപ്പം? സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 482 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് വൈകുന്നേരം മൂന്ന് മണിക്കാണ് നടക്കെടുപ്പ് നടന്നത്. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വച്ചായിരുന്നു നറുക്കെടുപ്പ്. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ഭാഗ്യശാലികള്‍ക്ക് ലഭിക്കും.
Kerala Lottery Result Today LIVE: മൂന്നാം സമ്മാനം
Kerala Lottery Result Today LIVE: 30 ലക്ഷം രൂപയുടെ ഭാഗ്യ നമ്പര്‍
SC 706777 എന്ന നമ്പറിനാണ് സ്ത്രീ ശക്തിയുടെ രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്.
Kerala Lottery Result Today LIVE: ഒരുകോടി ഈ നമ്പറിന്
SL 345939 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ ഒരുകോടി രൂപ ലഭിച്ചത്.
സമാശ്വാസ സമ്മാനം(5000)
SA 345939
SB 345939
SC 345939
SD 345939
SE 345939
SF 345939
SG 345939
SH 345939
SJ 345939
SK 345939
SM 345939
Kerala Lottery Result Today LIVE: ഒരുകോടിയില്‍ എത്ര കയ്യില്‍ കിട്ടും ?
ഒരുകോടി ലഭിക്കുന്ന ഭാഗ്യശാലിക്ക് ലഭിക്കുന്നത് 63 ലക്ഷം രൂപയാണ്. 30 ശതമാനമാണ് നികുതി. ഇതോടൊപ്പം ലഭിക്കുന്ന സമ്മാന തുക അനുസരിച്ച് സർചാർജും ആദായ നികുതി വകുപ്പ് ഈടാക്കും. 50 ലക്ഷം രൂപ വരെയുള്ളവയ്ക്ക് സർചാർജില്ല. 1 കോടി മുതൽ 2 കോടി വരെ ഉള്ളവയ്ക്ക് 15 ശതമാനമാണ് സർചാർജ്. നികുതിയും സർചാർജും അടങ്ങിയ തുകയ്ക്ക് മുകളിൽ സെസും ഉണ്ടാകും. ഏജന്റിന് 10 ശതമാനം ഏജൻസി കമ്മീഷൻ ലഭിക്കും. ഇവയെല്ലാം കഴിച്ച് ബാക്കിയുള്ളത് 63 ലക്ഷമാണ്.
Kerala Lottery Result Today LIVE: സ്ത്രീ ശക്തി ലോട്ടറി സീരീസുകള്‍
SA, SB, SC, SD, SE, SF, SG, SH, SJ, SK, SL, SM എന്നീ സീരീസുകളിലാണ് സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റുകള്‍ പുറത്തിറക്കിയിരിക്കുന്നത്.
Kerala Lottery Result Today LIVE: സ്ത്രീ ശക്തി ലോട്ടറി സമ്മാനഘടന
ഒന്നാം സമ്മാനം - ഒരു കോടി രൂപ
സമാശ്വാസ സമ്മാനം -5000 രൂപ
രണ്ടാം സമ്മാനം - 30 ലക്ഷം രൂപ
മൂന്നാം സമ്മാനം - 5 ലക്ഷം രൂപ
നാലാം സമ്മാനം - 5,000 രൂപ
അഞ്ചാം സമ്മാനം - 2,000 രൂപ
ആറാം സമ്മാനം - 1,000 രൂപ
ഏഴാം സമ്മാനം - 500 രൂപ
ഏട്ടാം സമ്മാനം - 200 രൂപ
ഒൻപതാം സമ്മാനം - 100 രൂപ