കാരുണ്യ ലോട്ടറി മുഴുവന്‍ ഫലവും അറിയാം.
- Home
- Kerala Lottery
- Kerala Lottery Result today LIVE: 50 രൂപ മുടക്കിയാൽ ഒരുകോടി പോക്കറ്റിൽ ! ഭാഗ്യശാലി ആരാകും ? കാരുണ്യ പ്ലസ് ലോട്ടറി ഫലം
Kerala Lottery Result today LIVE: 50 രൂപ മുടക്കിയാൽ ഒരുകോടി പോക്കറ്റിൽ ! ഭാഗ്യശാലി ആരാകും ? കാരുണ്യ പ്ലസ് ലോട്ടറി ഫലം

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN 589 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച തിരിഞ്ഞ് 3 മണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വച്ചായിരുന്നു നറുക്കെടുപ്പ് നടന്നത്. ഒരു കോടി രൂപയാണ് കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 30 ലക്ഷം രൂപ ലഭിക്കുമ്പോള്‍ മൂന്നാം സമ്മാനം 5 ലക്ഷം രൂപയാണ്.
Kerala Lottery Result karunya Today: കാരുണ്യ ലോട്ടറി മുഴുവന്‍ ഫലം
Kerala Lottery Result karunya Today: 5 ലക്ഷത്തിന്‍റെ മൂന്നാം സമ്മാനം
5 ലക്ഷത്തിന്‍റെ മൂന്നാം സമ്മാനം PJ 107752 എന്ന നമ്പറിന്.
Kerala Lottery Result karunya Today: രണ്ടാം സമ്മാനം
PE 913280 എന്ന നമ്പറിനാണ് 30 ലക്ഷത്തിന്‍റെ ഒന്നാം സമ്മാനം.
Kerala Lottery Result karunya Today: ഒന്നാം സമ്മനം
PJ 313650 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 1 കോടി രൂപ.
സമാശ്വാസ സമ്മാനം(8000)
PA 313650
PB 313650
PC 313650
PD 313650
PE 313650
PF 313650
PG 313650
PH 313650
PK 313650
PL 313650
PM 313650
Kerala Lottery Result karunya Today: കാരുണ്യ പ്ലസ് ലോട്ടറിയുടെ സമ്മാനങ്ങൾ
ഒന്നാം സമ്മാനം - ഒരു കോടി രൂപ
സമാശ്വാസ സമ്മാനം - 5000 രൂപ
രണ്ടാം സമ്മാനം - 30 ലക്ഷം രൂപ
മൂന്നാം സമ്മാനം - 5 ലക്ഷം രൂപ
നാലാം സമ്മാനം - 5,000 രൂപ
അഞ്ചാം സമ്മാനം - 2,000 രൂപ
ആറാം സമ്മാനം - 1,000 രൂപ
ഏഴാം സമ്മാനം - 500 രൂപ
ഏട്ടാം സമ്മാനം - 200 രൂപ
ഒൻപതാം സമ്മാനം - 100 രൂപ
Kerala Lottery Result karunya Today: ഈ സീരീസുകൾ കയ്യിലുണ്ടോ?
PA, PB, PC, PD, PE, PF, PG, PH, PJ, PK, PL, PM എന്നീ സീരീസുകളിലുള്ള ടിക്കറ്റുകളാണ് കാരുണ്യ പ്ലസിന്‍റേതായി പുറത്തിറക്കിയിരിക്കുന്നത്.