ഭാഗ്യതാര ലോട്ടറിയുടെ പൂര്‍ണ ഫലം അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ: 50 മുടക്കുമ്പോൾ 1 കോടി രൂപ പോക്കറ്റിൽ; അറിയാം ഭാഗ്യതാര BT 13 ലോട്ടറി ഫലം

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന ഭാഗ്യക്കുറിയാണ് ഭാഗ്യതാര. ഒരു കോടി രൂപ ഒന്നാം സമ്മാനമായി ലഭിക്കുന്ന ലോട്ടറിയുടെ ഒരു ടിക്കറ്റിന്റെ വില 50 രൂപയാണ്. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയുമാണ് ഭാഗ്യശാലികൾക്ക് ഭാഗ്യതാര ലോട്ടറിയിലൂടെ സ്വന്തമാകുക. ഇന്നിതാ ഭാഗ്യതാരയുടെ BT 13 എന്ന സീരീസ് നറുക്കെടുപ്പ് നടന്നിരിക്കുകയാണ്. ഉച്ച കഴിഞ്ഞ് 3 മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടന്നത്.
ഭാഗ്യതാര ലോട്ടറിയുടെ പൂര്‍ണ ഫലം അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ: 50 മുടക്കുമ്പോൾ 1 കോടി രൂപ പോക്കറ്റിൽ; അറിയാം ഭാഗ്യതാര BT 13 ലോട്ടറി ഫലം
BE 519313 എന്ന നമ്പറിനാണ് മൂന്നാം സമ്മാനം.
BF 398091 എന്ന നമ്പറിനാണ് 30 ലക്ഷം രൂപയുടെ രണ്ടാം സമ്മാനം.
BJ 469412 എന്ന നമ്പറിനാണ് ഒരു കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചത്.
സമാശ്വാസ സമ്മാനം(5000)
BA 469412
BB 469412
BC 469412
BD 469412
BE 469412
BF 469412
BG 469412
BH 469412
BK 469412
BL 469412
BM 469412
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള തിരുവോണം ബമ്പർ ലോട്ടറിയുടെ ഈ വർഷത്തെ വില്‍പ്പന ആരംഭിച്ചു. 25 കോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന ഭാഗ്യക്കുറിയുടെ ഒരു ടിക്കറ്റിന്റെ വില 500 രൂപയാണ്. സെപ്റ്റംബർ 27ന് ബമ്പറിന്റെ നറുക്കെടുപ്പ് നടക്കും.
സമ്മാനത്തുകയിൽ നിന്നും 30% ആണ് നികുതിയായി ഈടാക്കുന്നത്. കൂടാതെ ഏജൻ്റിന് 10% കമ്മീഷനും പോകും. 50 ലക്ഷം രൂപ വരെയുള്ള സമ്മാനങ്ങൾക്ക് സർചാർജില്ല. 1 കോടി മുതൽ 2 കോടി വരെ ഉള്ളവയ്ക്ക് 15 ശതമാനമാണ് സർചാർജ്. നികുതിയും സർചാർജും അടങ്ങിയ തുകയ്ക്ക് മുകളിൽ സെസും ഉണ്ടാകും. ഇതെല്ലാം കഴിഞ്ഞ് ഏകദേശം 63 ലക്ഷം രൂപയാകും ഭാഗ്യശാലിക്ക് ലഭിക്കുക.
ഒന്നാം സമ്മാനം [1 Crore]
സമാശ്വാസ സമ്മാനം (5,000/-)
രണ്ടാം സമ്മാനം [30 Lakhs]
മൂന്നാം സമ്മാനം [5 Lakhs]
നാലാം സമ്മാനം (5,000/-)
അഞ്ചാം സമ്മാനം (2,000/-)
ആറാം സമ്മാനം (1000/-)
ഏഴാം സമ്മാനം (500/-)
എട്ടാം സമ്മാനം (200/-)
ഒൻപതാം സമ്മാനം (100)
BA, BB, BC, BD, BE, BF, BG, BH, BJ, BK, BL, BM എന്നീ സീരുകളിലാണ് ഭാഗ്യതാര ലോട്ടറി ടിക്കറ്റുകള്‍ പുറത്തിറക്കിയിരിക്കുന്നത്.