Asianet News MalayalamAsianet News Malayalam

Kerala Lottery Result: സ്ത്രീ ശക്തി SS- 313 ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. 

kerala lottery sthree sakthi ss 313 17 5 2022 result today
Author
Trivandrum, First Published May 17, 2022, 3:16 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി (Kerala Lottery Result) വകുപ്പിന്റെ സ്ത്രീ ശക്തി SS-313 (Kerala Lottery Sthree Sakthi SS-313) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു (Kerala Lottery Result). ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്.

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിവരങ്ങൾ

ഒന്നാം സമ്മാനം (75 Lakhs)

SG 170384

രണ്ടാം സമ്മാനം( 10 Lakhs)

SF 554399

മൂന്നാം സമ്മാനം Rs.5,000/-

5208  7778  5425  9308  7852  0655  3017  0959  9071  6351  1123  0772  2266  5361  3677  8328  0456  4192

നാലാം സമ്മാനം Rs.2,000/-

8593  4917  9540  7182  1399  0971  3921  1352  2641  7233

അഞ്ചാം സമ്മാനം (Rs.1,000/-)

0545  0843  1042  2594  2685  3831  4280  5006  5069  5391  5549  6130  6600  6905  7127  7353  8165  8174  8679  9203

ആറാം സമ്മാനം (500/-)

0118  0127  0443  0543  0608  0816  0861  1020  1313  1340  1526  1624  1670  1732  1788  2176  2297  2533  3072  3457  3528  3603  4067  4968  5026  5158  5216  5383  5694  5842  6017  6037  6087  6539  6595  7023  7058  7289  7292  7393  7395  7629  8056  8060  8503  9190  9304  9343  9387  9688  9948  9965

ഏഴാം സമ്മാനം (200/-)

1326  1386  1646  1776  2012  2481  2978  2980  2996  3116  3285  3333  3344  3399  3838  3937  4285  4314  4374  4386  4679  4823  4832  4965  5057  5120  5154  5622  5624  5837  5899  5950  6029  6137  6463  6522  7145  7535  7583  7610  8295  8327  8723  9690  9902

എട്ടാം സമ്മാനം (100)

0136  0322  0395  0471  0502  0506  0715  0756  0791  0833  0922  0926  0966  1063  1066  1178  1278  1330  1437  1462  1490  1501  1534  1614  1665  1708  1889  1914  1915  1928  1943  1949  1951  1980  2125  2132  2187  2188  2466  2603  2613  2694  3187  3301  3349  3403  3502  3642  3653  3676  3754  3785  4040  4102  4164  4316  4585  4599  4633  4728  4743  4849  4931  5169  5259  5501  5523  5662  5744  5746  6023  6054  6110  6221  6240  6267  6299  6339  6420  6617  6647  6735  6895  7000  7022  7026  7079  7085  7188  7224  7389  7391  7412  7489  7554  7560  7578  7608  7670  7743  7803  7835  7890  7963  8121  8134  8375  8401  8490  8492  8614  8633  8672  8699  8711  8728  8757  8771  8863  9140  9375  9410  9416  9453  9592  9893

Follow Us:
Download App:
  • android
  • ios