Malayalam News Highlights :2ാം മോദി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് ഇന്ന്
ചെങ്കല് ക്വാറികൾ അനിശ്ചിതകാല പണിമുടക്കില്; നിര്മ്മാണ മേഖല പ്രതിസന്ധിയിലാകും
വൈദ്യുതി നിരക്ക് വർധിച്ചു, വർധന 4മാസത്തേക്ക്,യൂണിറ്റിന് 9പൈസ കൂടി
കടലാക്രമണത്തിൽ റോഡിൽ വീണ മണൽ നീക്കം ചെയ്തില്ല; യാത്രക്കാർ ദുരിതത്തില്
എസ്ഐയുടെ വീട്ടിലെ ഷെഡ്ഡിൽ യുവാവിന്റെ ആത്മഹത്യയിൽ ദുരൂഹതയെന്ന് ബന്ധുക്കൾ; പ്രണയമോ കാരണം?
ആർഎസ്എസ് നടത്തുന്നത് ജുഡീഷ്യറിയെ വരെ കൈപ്പിടിയിൽ ആക്കാനുള്ള ശ്രമം; എം വി ഗോവിന്ദൻ മാസ്റ്റർ
ഹൈക്കോടതി ജഡ്ജിയുടെ പേരിൽ കൈക്കൂലി; അഭിഭാഷകൻ സൈബി ജോസിനെതിരെ നാളെ കേസെടുത്തേക്കും, നിയമോപദേശം
ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധ വിവാദം; അന്വേഷണ നടപടി തുടങ്ങി കേരള സർവകലാശാല
ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദും കുടുംബവും
ശശി തരൂരിന് വിയന്നയിൽ ഉജ്ജ്വല സ്വീകരണം, സംവാദത്തിൽ വിവിധ ഭാഷകളിൽ മറുപടി, സദസിൽ നിറഞ്ഞ് കയ്യടി
അന്ന് മരിച്ചെന്ന് കരുതി സംസ്കരിച്ചു; കാണാതായ മേപ്പയ്യൂർ സ്വദേശി ദീപകിനെ ഗോവയിൽ കണ്ടെത്തി
ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധം: ഗവർണർ ഇടപെടുന്നു, കേരള വിസിയോട് റിപ്പോർട്ട് തേടി
'കാര്മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ മുന്കരുതല് വേണം'; മഴ സാധ്യത, നിര്ദേശങ്ങളുമായി മുഖ്യമന്ത്രി
അടൂരിന്റെ രാജി, 'ചിന്തയുടെ നോട്ടപ്പിശക്', കരകയറിയ അദാനി, കല്യാണ വീട്ടിലെ തല്ലുമാല- 10 വാര്ത്തകള്
പാതാള തവളയെ സംസ്ഥാന തവളയാക്കില്ല; ഉടക്കിയത് മുഖ്യമന്ത്രി, ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ശുപാർശ തള്ളി
എം ശിവശങ്കര് വിരമിച്ചു; പടിയിറക്കം യാത്രയയപ്പ് ചടങ്ങിന്റെ പതിവ് ചിട്ടവട്ടങ്ങളൊന്നുമില്ലാതെ
ഭക്ഷ്യ സുരക്ഷ: ഹോട്ടൽ ജീവനക്കാർ ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയം നീട്ടി, 16 മുതൽ കർശന പരിശോധന
മൂന്നാറിൽ ടിടിഐ വിദ്യാർത്ഥിനിക്ക് വെട്ടേറ്റു, നില ഗുരുതരം; പ്രതിയായ യുവാവ് ഓടി രക്ഷപ്പെട്ടു