കല്‍പ്പറ്റ: വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍  രണ്ട് വനപാലകര്‍ക്ക് പരിക്ക് ചെതലയം റെയ്ഞ്ചര്‍ ശശികുമാര്‍, ഡ്രൈവര്‍ മാനുവല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. വൈകിട്ട് ആറോടെ വീട്ടിമൂല ചങ്ങംബം  വച്ചായിരുന്നു ആക്രമണമുണ്ടായത്. പരിക്കേറ്റ ഇവരെ ബത്തേരി താലുക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടിലിറങ്ങിയ കടുവയെ തുരത്താന്‍ വിവിധ സ്‌ക്വാഡുകളായി ശ്രമിക്കുന്നതിനിടെയാണ് ആക്രമണമേറ്റത്.