Asianet News MalayalamAsianet News Malayalam

ലോക്ക് ഡൌണ്‍ പാലിക്കാത്തവർക്ക് പൂട്ട്: സംസ്ഥാനത്ത് ഇന്ന് 2607 അറസ്റ്റ്; 1919 വാഹനങ്ങള്‍ പിടിച്ചെടുത്തു

സംസ്ഥാനത്തൊട്ടാകെ ബുധനാഴ്‍ച 2584 പേര്‍ക്കെതിരെ കേസെടുത്തു. 2607 പേർ അറസ്റ്റിലായപ്പോള്‍ 1919 വാഹനങ്ങളും പിടിച്ചെടുത്തു. 

2607 arrest and 1919 vehicles seized in kerala for Lock down break
Author
Thiruvananthapuram, First Published Apr 8, 2020, 11:37 PM IST

തിരുവനന്തപുരം: കൊവിഡ് 19നെ തുടർന്നുള്ള ലോക്ക് ഡൌണ്‍ ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ബുധനാഴ്‍ച 2584 പേര്‍ക്കെതിരെ കേസെടുത്തു. 2607 പേർ അറസ്റ്റിലായപ്പോള്‍ 1919 വാഹനങ്ങളും പിടിച്ചെടുത്തു. 

ജില്ല തിരിച്ചുള്ള കണക്ക് ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)    

തിരുവനന്തപുരം സിറ്റി - 91, 86, 60
തിരുവനന്തപുരം റൂറല്‍ - 371, 375, 292
കൊല്ലം സിറ്റി - 266, 267, 238
കൊല്ലം റൂറല്‍ - 224, 226, 210
പത്തനംതിട്ട - 299, 304, 256
കോട്ടയം - 133, 134, 45
ആലപ്പുഴ - 111, 115, 59
ഇടുക്കി - 95, 48, 14
എറണാകുളം സിറ്റി - 38, 45, 29
എറണാകുളം റൂറല്‍ - 175, 158, 112
തൃശൂര്‍ സിറ്റി - 76, 99, 60
തൃശൂര്‍ റൂറല്‍ - 117, 130, 94
പാലക്കാട് - 118, 143, 104
മലപ്പുറം - 61, 89, 30
കോഴിക്കോട് സിറ്റി - 86, 86, 83
കോഴിക്കോട് റൂറല്‍ - 19, 27, 6
വയനാട് - 60, 27, 40
കണ്ണൂര്‍ - 219, 218, 175
കാസര്‍ഗോഡ് - 25, 30, 12

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

Follow Us:
Download App:
  • android
  • ios