യാചകര്‍ ക്രിമിനലുകളാണെന്ന സന്ദേശം ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

തിരുവനന്തപുരം: ഉത്തരേന്ത്യയില്‍ നിന്ന് കേരളത്തിലെത്തുന്ന യാചകര്‍ ക്രിമിനലുകളാണെന്ന തരത്തില്‍ കേരളാ പൊലീസിന്‍റേതായി പ്രചരിക്കുന്ന സന്ദേശം വ്യാജം. യാചകര്‍ ക്രിമിനലുകളാണെന്ന സന്ദേശം ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. എന്നാല്‍ കേരള പൊലീസ് ഇത്തരമൊരു സന്ദേശം പുറപ്പെടുവിച്ചിട്ടില്ലെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred