നിലപാടിന്റെ പേരിലാണ് ഇത്രയും കാലം ഐഎൻഎൽ എൽഡിഎഫിനൊപ്പം നിന്നതെന്നും ദേവർ‍കോവിൽ വ്യക്തമാക്കി. 

തിരുവനന്തപുരം: ത്യാഗപൂർണ്ണമായ കാത്തിരിപ്പിന് കിട്ടിയ ഫലമാണ് പുതിയ അംഗീകാരമെന്ന് നിയുക്തമന്ത്രി അഹമ്മദ് ദേവർകോവിൽ. ഏഷ്യാനെറ്റ് ന്യൂസിന്റെ നമസ്തേ കേരളത്തിലായിരുന്നു നിയുക്ത മന്ത്രിയുടെ പ്രതികരണം. നിലപാടിന്റെ പേരിലാണ് ഇത്രയും കാലം ഐഎൻഎൽ എൽഡിഎഫിനൊപ്പം നിന്നതെന്നും ദേവർ‍കോവിൽ വ്യക്തമാക്കി. 

YouTube video player

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona