മോദിക്കെതിരെ ബോര്‍ഡ് സ്ഥാപിച്ചതിനെതിരെ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെ ക്യാമ്പസില്‍ നേരിയ രീതിയില്‍ സംഘര്‍ഷം ഉടലെടുത്തുവെങ്കിലും പൊലീസെത്തി ബോര്‍ഡ് അഴിച്ചുമാറ്റി.
കൊച്ചി: എറണാകുളം ലോ കോളേജില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും ബോര്‍ഡ്. സംഭവത്തില്‍ രണ്ട് കെഎസ്‍യു പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മോദിക്കെതിരെ ബോര്‍ഡ് സ്ഥാപിച്ചതിനെതിരെ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെ ക്യാമ്പസില്‍ നേരിയ രീതിയില്‍ സംഘര്‍ഷം ഉടലെടുത്തുവെങ്കിലും പൊലീസെത്തി ബോര്‍ഡ് അഴിച്ചുമാറ്റി.

