കോഴിവണ്ടിക്ക് മുന്നൂറ്. പച്ചക്കറി ലോറിക്ക് നൂറ്. കല്‍ക്കരി ഉള്‍പ്പടെയുള്ള വലിയ വാഹനങ്ങള്‍ക്ക് അഞ്ഞൂറുമുതല്‍ ആയിരം വരെ തരാതരം പോലെ. പാലക്കാടൻ ചെക്ക് പോസ്റ്റുകളിലെ കോഴക്കൊള്ളയുടെ നേർക്കാഴ്ച. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം. 

പാലക്കാട്: പാലക്കാടൻ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ ചരക്കുവാഹനങ്ങളെ കൊള്ളയടിച്ച് മോട്ടോര്‍ വാഹന വകുപ്പ്. അമ്പത് രൂപ മുതല്‍ ആയിരം പരെ പടി നല്‍കാതെ വാഹനങ്ങള്‍ കടത്തിവിടില്ല. വേലന്താവളത്തും, ഗോപാലപുരത്തും ഇത്തരം പിടിച്ചുപറി പരസ്യമായ രഹസ്യമാണ്. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണറിപ്പോർട്ട് കാണാം..

YouTube video player