സിബിഐ അന്വേഷണത്തിനായി കോണ്‍ഗ്രസ് ഏതറ്റം വരെയും പോകുമെന്ന് ചെന്നിത്തല

കോഴിക്കോട്: കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊന്നത് മാര്‍ക്സിസ്റ്റ് നേതാക്കളുടെ അറിവോടെയാണെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രമേശ് ചെന്നിത്തല. സിബിഐ അന്വേഷണത്തിനായി കോണ്‍ഗ്രസ് ഏതറ്റം വരെയും പോകും. സംഭവത്തിലെ കണ്ണൂര്‍ ബന്ധം അന്വേഷിക്കണമെന്നും കൊല നടത്തിയത് ആസൂത്രിതമായാണെന്നും ചെന്നിത്തല