റിങ് റോഡിന് ഭൂമി ഏറ്റെടുത്ത വകയിൽ നഷ്ട പരിഹാരം കെ ട്ടിവയ്ക്കാൻ വൈകിയതിനെ തുടർന്നാണ് കോടതി നടപടി 

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ കലക്ടറുടെ ഔദ്യോഗിക വാഹനമടക്കം 23 വാഹനങ്ങൾ ജപ്തി ചെയ്യാൻ കോടതി ഉത്തരവ്. പത്തനംതിട്ട സബ് ജഡ്ജാണ് ഉത്തരവ് പുറത്തിറക്കിയത്. റിങ് റോഡിന് ഭൂമി ഏറ്റെടുത്ത വകയിലുണ്ടായ നഷ്ട പരിഹാരം കെ ട്ടിവയ്ക്കാൻ വൈകിയതിനെ തുടർന്നാണ് കോടതി നടപടി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona