ദില്ലി: രാജ്യത്ത് 19,556 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് രോഗികളുടെ എണ്ണം 1,00,75, 16 ആയി.  24 മണിക്കൂറിനിടെ 301 പേര്‍കൂടി മരിച്ചതോടെ ആകെ മരണം 1,46,111 ആയി. രോഗമുക്തി നേടിയവരുടെ എണ്ണം 96, 36,487 ആയി.