കൂട്ടിയിട്ട ചകിരിയ്ക്കുള്ളിൽ പൂണ്ടുപോയ നിലയിലാണ് മൃതദേഹം. പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു

കായംകുളം: കായംകുളത്ത് സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. കായംകുളം ഓഎംകെ ജംഗ്ഷനടുത്താണ് 50 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. വീടിന് പുറകിലെ ചകിരി സൂക്ഷിച്ചിരിക്കുന്ന ഷെഡ്ഡിലാണ് മൃതദേഹം കണ്ടെത്തിയത്. 

കൂട്ടിയിട്ട ചകിരിയ്ക്കുള്ളിൽ പൂണ്ടുപോയ നിലയിലാണ് മൃതദേഹം. പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.