തിരുവനന്തപുരം: പ്രശസ്ത മനശാസ്ത്രജ്ഞൻ ഡോ പി എം മാത്യു വെല്ലൂർ  അന്തരിച്ചു. തിരുവനന്തപുരത്ത് പ്ലാമുട് ചാരാച്ചിറയിലെ വീട്ടിലായിരുന്നു അന്ത്യം. 87 വയസ്സുണ്ട്. 

വാര്‍ദ്ധക്യ സഹജമായ അവശതകൾ കാരണം ഏറെ നാളായി വിശ്രമത്തിലായിരുന്നു ഡോ പി എം മാത്യു വെല്ലൂർ. സംസ്ക്കാരം നാളെ മാവേലിക്കരയിൽ നടക്കും