സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് പിടിയാന ഷോക്കേറ്റ്‌ ചരിഞ്ഞത്

പാലക്കാട് : പാലക്കാട് മുണ്ടൂർ നൊച്ചുപുളളിയിൽ പിടിയാന ഷോക്കേറ്റ്‌ ചരിഞ്ഞു. സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് പിടിയാന ഷോക്കേറ്റ്‌ ചരിഞ്ഞത്. പുലർച്ചെയാണ് സംഭവം. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. കാട്ടുപന്നിക്ക് വെച്ച കെണിയിൽ പിടിയാന കുടുങ്ങി എന്നാണ് സംശയം

'കൂട്ടം തെറ്റി കിടങ്ങിൽ വീണു'; ആനക്കുട്ടിയെ കരയ്ക്ക് കയറ്റി അമ്മയാനയ്ക്കൊപ്പമെത്തിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ