കൊച്ചി: ഹൈബി ഈഡൻ എംപിയുടെ ഭാര്യാ പിതാവ് ഗുരുവായൂർ താമരയൂർ വാഴപ്പിള്ളി വീട്ടിൽ ജോസ് വാഴപ്പിള്ളി (66) അന്തരിച്ചു. മൾട്ടിപ്പിൾ മൈലോമ ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. സംസ്ക്കാരം ഇന്ന് (27-10-2019) വൈകിട്ട് 4.30-ന് ഗുരുവായൂർ കാവീട് പള്ളിയിൽ നടക്കും.

ഭാര്യ: അന്ന ജാൻസി, മക്കൾ: അന്ന ലിൻഡ,  അരിസ്റ്റോ ജോസ്.