കൊച്ചിയിൽ രാത്രിയിൽ കാറുകളുടെ മത്സരയോട്ടം. നാല് കാറുകൾ സെൻട്രൽ പൊലീസ് പിടിച്ചെടുത്തു.
കൊച്ചി: കൊച്ചിയിൽ രാത്രിയിൽ കാറുകളുടെ മത്സരയോട്ടം. നാല് കാറുകൾ സെൻട്രൽ പൊലീസ് പിടിച്ചെടുത്തു. അനധികൃത സൈലൻസറുകൾ കാറുകളിൽ ഘടിപ്പിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കാതടിപ്പിക്കുന്ന ശബദത്തിന് പുറമെ തീ തുപ്പുന്ന സൈലൻസറും ഒരു കാറിൽ ഉണ്ട്. ക്വീൻസ് വോക്ക് വേയിൽ പുലർച്ചെ ഒരു മണിയോടെയാണ് കാറുകൾ കസ്റ്റഡിയിൽ എടുത്തത്.

